വേലക്കാർ ചുരുക്കം
Velakkar Churukkam
- Year
- 1957
- Pages
- 198
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കത്തോലിക്ക തിരുസഭാ മണ്ഡലങ്ങളിൽ തീക്ഷ്ണതയുള്ള വേലക്കാരുടെ ആവശ്യമെന്താണെന്നും ഇന്നത്തെ സ്ത്ഥിതി എന്താണന്നും അതിനായി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി രൂപപെട്ട വിവിധ സന്യാസ സഭകളേകുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു.
Release notes
1957 -ൽ പ്രസിദ്ധീകരിച്ച, ശ്രീ ഏ. റ്റി. മഞ്ഞക്കുന്നേൽ എഴുതിയ, വേലക്കാർ ചുരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കത്തോലിക്ക തിരുസഭാ മണ്ഡലങ്ങളിൽ തീക്ഷ്ണതയുള്ള വേലക്കാരുടെ ആവശ്യമെന്താണെന്നും ഇന്നത്തെ സ്ത്ഥിതി എന്താണന്നും അതിനായി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി രൂപപെട്ട വിവിധ സന്യാസ സഭകളേകുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ദൈവത്തിനു വേണ്ടി വേല ചെയ്യനുള്ള വേലക്കാർ ചുരുങ്ങി വരുന്ന കാലഘട്ടത്തിൽ അനേകമനേകം സന്യസിനി സന്യാസ സഭകൾ ഓരോരോ കാലഘട്ടങ്ങളിലായി സ്ത്ഥാപിതമായിട്ടുണ്ട്. ഓരോ സഭകളേയും കുറിച്ച് ചിത്രങ്ങൾ സഹിതം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഏ. റ്റി. മഞ്ഞക്കുന്നേൽ Author
Subjects
Cite this document
ഏ. റ്റി. മഞ്ഞക്കുന്നേൽ. വേലക്കാർ ചുരുക്കം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-velakkar-churukkam/.
ഏ. റ്റി. മഞ്ഞക്കുന്നേൽ. വേലക്കാർ ചുരുക്കം. 1957, Granthappura, gpura.org/items/1957-velakkar-churukkam/. Accessed 22 Nov. 2026.
ഏ. റ്റി. മഞ്ഞക്കുന്നേൽ. (1957). വേലക്കാർ ചുരുക്കം. Granthappura. https://gpura.org/items/1957-velakkar-churukkam/
ഏ. റ്റി. മഞ്ഞക്കുന്നേൽ (1957) വേലക്കാർ ചുരുക്കം. Granthappura. Available at: https://gpura.org/items/1957-velakkar-churukkam/ (Accessed: 22 November 2026).
BibTeX
@misc{gpura16476,
author = {{ഏ. റ്റി. മഞ്ഞക്കുന്നേൽ}},
title = {{വേലക്കാർ ചുരുക്കം}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-velakkar-churukkam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)