സീറോമലബാർ സഭയുടെ റാസാക്രമം
Sīṟōmalabār Liṟṟarji - Ṟāsakramaṃ - Abhiprāyattin Samarppikkunnat
- Year
- 1984
- Pages
- 104
- Language
- Malayalam
- Views
- 42
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1984 നവംബർ മാസത്തിൽ സഭയുടെ അഭിപ്രായത്തിനു വേണ്ടി സീറോ മലബാർ ലിറ്റർജിക്കൽ സബ് കമ്മിറ്റി തയ്യാറാക്കിയ സീറോമലബാർ സഭയുടെ റാസാക്രമം എന്ന പഠന രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിലവിലെ പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
സീറോമലബാർ സഭയുടെ റാസാക്രമം. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-syromalabar-sabhayude-raasakramam/.
സീറോമലബാർ സഭയുടെ റാസാക്രമം. 1984, Granthappura, gpura.org/items/1984-syromalabar-sabhayude-raasakramam/. Accessed 22 Nov. 2026.
സീറോമലബാർ സഭയുടെ റാസാക്രമം. (1984). Granthappura. https://gpura.org/items/1984-syromalabar-sabhayude-raasakramam/
സീറോമലബാർ സഭയുടെ റാസാക്രമം (1984). Granthappura. Available at: https://gpura.org/items/1984-syromalabar-sabhayude-raasakramam/ (Accessed: 22 November 2026).
BibTeX
@misc{gpura13534,
title = {{സീറോമലബാർ സഭയുടെ റാസാക്രമം}},
year = {1984},
howpublished = {Granthappura},
url = {https://gpura.org/items/1984-syromalabar-sabhayude-raasakramam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)