Cover of ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള

ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള

Irulum Velichavum Part 1 - N Krishna Pilla

Year
1956
Pages
84
Language
Malayalam
Views
41
Downloads
2

Release notes

1956 ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച ഇരുളും വെളിച്ചവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിക്ടർ ഹ്യൂഗോവിൻ്റെ "ലാ മിറാബ്ലെ" എന്ന വിശ്വവിഖ്യാത ഫ്രഞ്ച് നോവലിൻ്റെ ലഘുവായ തർജ്ജമയാണിത്. നാലപ്പാട്ട് നാരായണമേനോൻ ഈ ഗ്രന്ഥം "പാവങ്ങൾ" എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളിലെയും സെക്കൻ്ററി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് അനായാസേന വായിക്കുവാനുതകുന്ന വിധത്തിൽ അപ്രധാനമായ  ദേശ കാല വർണ്ണനളും മറ്റും ഒഴിവാക്കി ലളിതമായ തർജ്ജമയാണ് ഈ പുസ്തകത്തിൽ ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

എൻ. കൃഷ്ണപിള്ള. ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-irulum-velichavum-part-1-n-krishna-pilla/.

എൻ. കൃഷ്ണപിള്ള. ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. 1956, Granthappura, gpura.org/items/1956-irulum-velichavum-part-1-n-krishna-pilla/. Accessed 22 Nov. 2026.

എൻ. കൃഷ്ണപിള്ള. (1956). ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. Granthappura. https://gpura.org/items/1956-irulum-velichavum-part-1-n-krishna-pilla/

എൻ. കൃഷ്ണപിള്ള (1956) ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1956-irulum-velichavum-part-1-n-krishna-pilla/ (Accessed: 22 November 2026).

BibTeX

@misc{gpura14363,
  author = {{എൻ. കൃഷ്ണപിള്ള}},
  title = {{ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-irulum-velichavum-part-1-n-krishna-pilla/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.