Cover of മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്

മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്

Maydhinathinte Charithram - Alexander Trachtenberg

Year
1955
Pages
44
Language
Malayalam
Views
41
Downloads
2

Release notes

1955 ൽ പ്രസിദ്ധീകരിച്ച അലക്സാണ്ടർ ട്രാച്ചൻബർഗ്  രചിച്ച മെയ് ദിനത്തിൻ്റെ ചരിത്രം    എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മുതലാളിത്ത അടിമത്തത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ അമേരിക്കൻ യൂണിയനിലെ എല്ലാ സ്റ്റോറുകളിലും തൊഴിൽ സമയം എട്ട് മണിക്കൂറായിരിക്കുമെന്ന് ഒരു നിയമം പാസ്സാക്കുവാൻ വേണ്ടി 1866 ൽ നാഷണൽ ലേബർ യൂണിയൻ്റെ സമാപന കൺവെൻഷനിൽ വെച്ച് ഒരു പ്രമേയം പാസ്സാക്കി. ഇതിനു വേണ്ടി ഒരു നാഷണൽ ലേബർ യൂണിയൻ രൂപീകരിക്കുകയും അതിൻ്റെ നേതാവായി വില്ല്യം സിൽവീസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ആ പ്രസ്ഥാനത്തെ കുറിച്ചും അതിലുപരി തൊഴിലാളി വർഗ്ഗത്തിൻ്റെ സമരമനോഭാവത്തിൻ്റെ സൂചനയായി നടന്ന പണിമുടക്കങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

അലക്സാണ്ടർ ട്രാച്ചൻബർഗ്. മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-maydinathinte-charithram-alexander-trachtenberg/.

അലക്സാണ്ടർ ട്രാച്ചൻബർഗ്. മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്. 1955, Granthappura, gpura.org/items/1955-maydinathinte-charithram-alexander-trachtenberg/. Accessed 22 Nov. 2026.

അലക്സാണ്ടർ ട്രാച്ചൻബർഗ്. (1955). മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്. Granthappura. https://gpura.org/items/1955-maydinathinte-charithram-alexander-trachtenberg/

അലക്സാണ്ടർ ട്രാച്ചൻബർഗ് (1955) മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്. Granthappura. Available at: https://gpura.org/items/1955-maydinathinte-charithram-alexander-trachtenberg/ (Accessed: 22 November 2026).

BibTeX

@misc{gpura15287,
  author = {{അലക്സാണ്ടർ ട്രാച്ചൻബർഗ്}},
  title = {{മെയ് ദിനത്തിൻ്റെ ചരിത്രം - അലക്സാണ്ടർ ട്രാച്ചൻബർഗ്}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-maydinathinte-charithram-alexander-trachtenberg/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.