Cover of ശതാബ്ദ ജൂബിലി സ്മാരകം

ശതാബ്ദ ജൂബിലി സ്മാരകം

Sathabda Jubilee Smarakam

Year
1955
Pages
74
Language
Malayalam
Views
32
Downloads
1

Release notes

CMI സന്ന്യാസ സമൂഹത്തിൻ്റെ സ്ഥാപകപിതാക്കന്മാർ സന്ന്യാസം സ്വീകരിച്ചതിൻ്റെ ശതാബ്ദി സ്മാരകമായി 1955 ൽ പുറത്തിറക്കിയ ശതാബ്ദ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു കൈയെഴുത്ത് സ്മരണിക ആണ്.

സഭാപ്രമുഖരുടെ ആശംസകൾ, സഭാ സംബന്ധിയായ ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം. കൈയെഴുത്ത് പ്രതിയിൽ ഉണ്ടായിരുന്ന 2-3 ഫോട്ടോകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൈയെഴുത്ത് പ്രതിയായതിനാൽ തന്നെ മറ്റൊരു പ്രതിക്ക് ഇനി സാദ്ധ്യതയില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

ശതാബ്ദ ജൂബിലി സ്മാരകം. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-cmi-centenary/.

ശതാബ്ദ ജൂബിലി സ്മാരകം. 1955, Granthappura, gpura.org/items/1955-cmi-centenary/. Accessed 22 Nov. 2026.

ശതാബ്ദ ജൂബിലി സ്മാരകം. (1955). Granthappura. https://gpura.org/items/1955-cmi-centenary/

ശതാബ്ദ ജൂബിലി സ്മാരകം (1955). Granthappura. Available at: https://gpura.org/items/1955-cmi-centenary/ (Accessed: 22 November 2026).

BibTeX

@misc{gpura14028,
  title = {{ശതാബ്ദ ജൂബിലി സ്മാരകം}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-cmi-centenary/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.