Cover of നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക

നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക

November - D.M. Pottekkat Smaranika

Year
2001
Pages
72
Language
Malayalam
Views
38
Downloads
3

About this document

സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന ഡി.എം എന്ന പേരിൽ അറിയപ്പെട്ട ഡി.എം പൊറ്റേക്കാടിൻ്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ഈ സ്മരണികയിൽ പ്രൊഫ. എം.എൻ വിജയൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പവനൻ, സി.വി ശ്രീരാമൻ, പി. ഗോവിന്ദപ്പിള്ള തുടങ്ങി ഒട്ടധികം പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

Release notes

2001-ൽ പ്രസിദ്ധീകരിച്ച, ഡി.എം. പൊറ്റേക്കാട് സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്2001- ഡി.എം. പൊറ്റേക്കാട് സ്മരണിക

സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന ഡി.എം എന്ന പേരിൽ അറിയപ്പെട്ട ഡി.എം പൊറ്റേക്കാടിൻ്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ദേശാഭിമാനി പത്രാധിപസമിതി അംഗം ആയി പ്രവർത്തിക്കവേ 1966-ൽ ചങ്ങമ്പുഴയുടെ 'രമണൻ' എന്ന കവിത ആസ്പദമാക്കി സിനിമാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1967-ൽ റിലീസ് ചെയ്ത രമണൻ്റെ തിരക്കഥ, നിർമ്മാണം, സംവിധാനം 1971-ൽ ചങ്ങമ്പുഴയുടെ തന്നെ 'കളിത്തോഴി'യുടെ തിരക്കഥ, നിർമ്മാണം എന്നിവ ഡി.എം പൊറ്റേക്കാടിൻ്റെതായിരുന്നു

ഈ സ്മരണികയിൽ പ്രൊഫ. എം.എൻ വിജയൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പവനൻ, സി.വി ശ്രീരാമൻ, പി. ഗോവിന്ദപ്പിള്ള തുടങ്ങി ഒട്ടധികം പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People


Cite this document

നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക. 2001. Granthappura. Accessed November 22, 2026. https://gpura.org/items/2001-d-m-potekkad-smaranika/.

നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക. 2001, Granthappura, gpura.org/items/2001-d-m-potekkad-smaranika/. Accessed 22 Nov. 2026.

നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക. (2001). Granthappura. https://gpura.org/items/2001-d-m-potekkad-smaranika/

നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക (2001). Granthappura. Available at: https://gpura.org/items/2001-d-m-potekkad-smaranika/ (Accessed: 22 November 2026).

BibTeX

@misc{gpura16795,
  title = {{നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക}},
  year = {2001},
  howpublished = {Granthappura},
  url = {https://gpura.org/items/2001-d-m-potekkad-smaranika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.