Cover of കേരളവർമ്മസ്മാരകം ഉപഹാരമാല

കേരളവർമ്മസ്മാരകം ഉപഹാരമാല

Keralavarmma Smarakam Upaharamala

Year
1947
Pages
184
Language
Malayalam
Views
55
Downloads
0

About this document

പ്രശസ്ത കവിയും ഉപന്യാസകാരനുമായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ജന്മശതാബ്ദിയൊട് അനുബന്ധിച്ച് ശതവർഷാഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കേരളവർമ്മസ്മാരകം ഉപഹാരമാല എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശതവർഷാഘോഷം 1945ൽ കഴിഞ്ഞെങ്കിലും അല്പം താമസിച്ച് ഏതാണ്ട് 1946 അവസാനത്തിലാണ് ഈ സുവനീർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളവർമ്മ വലിയ കോയിത്തമ്പുരാനുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ഈ സുവനീറിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഉള്ളൂർ, വള്ളത്തോൾ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖരും ഈ സുവനീറിലെ വിവിധ സംഗതികളിൽ എഴുതിയിട്ടൂണ്ട്.


Cite this document

കേരളവർമ്മസ്മാരകം ഉപഹാരമാല. 1947. Granthappura. Accessed November 22, 2026. https://gpura.org/items/keralavarma1947smarakam/.

കേരളവർമ്മസ്മാരകം ഉപഹാരമാല. 1947, Granthappura, gpura.org/items/keralavarma1947smarakam/. Accessed 22 Nov. 2026.

കേരളവർമ്മസ്മാരകം ഉപഹാരമാല. (1947). Granthappura. https://gpura.org/items/keralavarma1947smarakam/

കേരളവർമ്മസ്മാരകം ഉപഹാരമാല (1947). Granthappura. Available at: https://gpura.org/items/keralavarma1947smarakam/ (Accessed: 22 November 2026).

BibTeX

@misc{gpura11757,
  title = {{കേരളവർമ്മസ്മാരകം ഉപഹാരമാല}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/keralavarma1947smarakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.