കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി - പ്ലാറ്റിനം ജൂബിലി സൂവനീർ
Congregation Of Holy Family Platinum Jubilee Souvneer
- Year
- 1989
- Pages
- 370
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
1989 ൽ ഹോളി ഫാമിലി സഭ പ്രസിദ്ധീകരിച്ച പ്രസ്തുത സ്മരണികയിൽ സഭ സ്ഥാപിതമായ വർഷം, സ്ഥാപക മരണാനന്തര പ്രവർത്തനങ്ങൾ, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം വിശദീകരിക്കുന്നു..
Release notes
1989 ൽ ഹോളി ഫാമിലി സഭ പ്രസിദ്ധീകരിച്ച കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അതിമനോഹരമായ കവർ ചിത്രം കൊണ്ട് ശ്രദ്ധേയമാണ് ഈ സ്മരണിക.മേഘവില്ല് മുഖചിത്രമാക്കി കർത്താവിൻ്റെ കരകവിയുന്ന, കരുണാർദ്രാ സ്നേഹത്തിൻ്റെ ബഹിർസ്ഫുരണം ആയി ഇതിനെ മാറ്റുന്നു.ഹോളി ഫാമിലി സഭയുടെ സ്ഥാപക ദൈവദാസി മറിയം ത്രേസ്സ്യയെകുറിച്ചുള്ള വിവരണം കൊണ്ട് സ്മരണിക ശ്രദ്ധേയമാണ്.
സഭ സ്ഥാപിതമായ വർഷം, സ്ഥാപക മരണാനന്തര പ്രവർത്തനങ്ങൾ, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയുടെ വിശദീകരണം.
പ്രധാന സാമൂഹ്യ–ആത്മീയ പ്രവർത്തനങ്ങൾ. ശുശ്രൂഷാ കേന്ദ്രങ്ങൾ,സഭയുടെ സ്ഥാപനം ഇതുവരെ എത്തിയ ഇടവേളകളിൽ സംഭവിച്ച പ്രധാന സാമുദായിക–ആത്മീയ–ഭൗതിക പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം പ്രസ്തുത സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Cite this document
കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി - പ്ലാറ്റിനം ജൂബിലി സൂവനീർ. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-congregation-of-holy-family-platinum-jubilee-souvenir/.
കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി - പ്ലാറ്റിനം ജൂബിലി സൂവനീർ. 1989, Granthappura, gpura.org/items/1989-congregation-of-holy-family-platinum-jubilee-souvenir/. Accessed 22 Nov. 2026.
കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി - പ്ലാറ്റിനം ജൂബിലി സൂവനീർ. (1989). Granthappura. https://gpura.org/items/1989-congregation-of-holy-family-platinum-jubilee-souvenir/
കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി - പ്ലാറ്റിനം ജൂബിലി സൂവനീർ (1989). Granthappura. Available at: https://gpura.org/items/1989-congregation-of-holy-family-platinum-jubilee-souvenir/ (Accessed: 22 November 2026).
BibTeX
@misc{gpura16063,
title = {{കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി - പ്ലാറ്റിനം ജൂബിലി സൂവനീർ}},
year = {1989},
howpublished = {Granthappura},
url = {https://gpura.org/items/1989-congregation-of-holy-family-platinum-jubilee-souvenir/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)