Cover of മൊയാരത്ത് ശങ്കരൻ സ്മരണിക

മൊയാരത്ത് ശങ്കരൻ സ്മരണിക

Moyarath Sankaran Smaranika

Year
2003
Pages
114
Language
Malayalam
Views
54
Downloads
1

About this document

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ. ഈ സ്മരണികയിൽ സുകുമാർ അഴീക്കോട്, ഇ. എം. എസ്, ഇ. കെ നായനാർ, ഐ വി ദാസ്, കെ പി ആർ ഗോപാലൻ, കെ. കെ. എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

Release notes

2003-ൽ പ്രസിദ്ധീകരിച്ച, മൊയാരത്ത് ശങ്കരൻ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ. അദ്ദേഹത്തിന് കണ്ണൂരിൽ ഒരു സ്മാരകം പണിയുക എന്നത് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. 2001-ൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ സ്മാരകത്തിനു് തറക്കല്ല് ഇട്ടെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം നടന്നില്ല. അതിനെ തുടർന്നാണ് സ്മരണിക ഇറങ്ങുന്നത്.

ഈ സ്മരണികയിൽ സുകുമാർ അഴീക്കോട്, ഇ. എം. എസ്, ഇ. കെ നായനാർ, ഐ വി ദാസ്, കെ പി ആർ ഗോപാലൻ, കെ. കെ. എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

Permalink

Cite this document

മൊയാരത്ത് ശങ്കരൻ സ്മരണിക. 2003. Granthappura. Accessed November 22, 2026. https://gpura.org/items/2003-moyarath-shankaran-smaranika/.

മൊയാരത്ത് ശങ്കരൻ സ്മരണിക. 2003, Granthappura, gpura.org/items/2003-moyarath-shankaran-smaranika/. Accessed 22 Nov. 2026.

മൊയാരത്ത് ശങ്കരൻ സ്മരണിക. (2003). Granthappura. https://gpura.org/items/2003-moyarath-shankaran-smaranika/

മൊയാരത്ത് ശങ്കരൻ സ്മരണിക (2003). Granthappura. Available at: https://gpura.org/items/2003-moyarath-shankaran-smaranika/ (Accessed: 22 November 2026).

BibTeX

@misc{gpura16066,
  title = {{മൊയാരത്ത് ശങ്കരൻ സ്മരണിക}},
  year = {2003},
  howpublished = {Granthappura},
  url = {https://gpura.org/items/2003-moyarath-shankaran-smaranika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.