Cover of സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക

സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക

Saphalyam - Prakkulam Gov. L.P School Satabdi Smaranika

Year
2003
Pages
104
Language
Malayalam
Views
41
Downloads
2

Release notes

2003 - ൽ, കൊല്ലം ജില്ലയിലെ പ്രാക്കുളം ഗവണ്മെൻ്റ് എൽ പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1901-ൽ കോയിപ്പുറത്ത് മാതേവൻ മകൻ ചാന്ദാൻ കൃഷ്ണൻ തൻ്റെ മകളെ അക്ഷരം പഠിപ്പിക്കുവാനായി സ്വന്തം സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് പ്രാക്കുളം എൽ പി എസ് ആയി മാറിയത്. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത്.

2002 ജനുവരി 15-നു അന്നത്തെ വൈദ്യുതിമന്ത്രി കടവൂർ ശിവദാസൻ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, ശതാബ്ദി ആഘോഷത്തിൻ്റെ ചിത്രങ്ങൾ എല്ലാം ഈ സ്മരണികയിൽ കൊടുത്തിരിക്കുന്നു. 2003 ജനുവരി 24-നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

Permalink

Cite this document

സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക. 2003. Granthappura. Accessed November 22, 2026. https://gpura.org/items/2003-saphalyam-prakkulam-govt-lp-school-smaranika/.

സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക. 2003, Granthappura, gpura.org/items/2003-saphalyam-prakkulam-govt-lp-school-smaranika/. Accessed 22 Nov. 2026.

സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക. (2003). Granthappura. https://gpura.org/items/2003-saphalyam-prakkulam-govt-lp-school-smaranika/

സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക (2003). Granthappura. Available at: https://gpura.org/items/2003-saphalyam-prakkulam-govt-lp-school-smaranika/ (Accessed: 22 November 2026).

BibTeX

@misc{gpura15607,
  title = {{സാഫല്യം - പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക}},
  year = {2003},
  howpublished = {Granthappura},
  url = {https://gpura.org/items/2003-saphalyam-prakkulam-govt-lp-school-smaranika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.