Cover of ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം

ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം

Janakeeya Cheena Republicinte Karshika Parishkaraniyamam

Year
1953
Pages
120
Language
Malayalam
Views
35
Downloads
0

About this document

കാർഷിക മേഖലയെ ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ചൈനീസ് ജനകീയ റിപ്പബ്ലിക്ക് നടപ്പിൽ വരുത്തിയ കാർഷിക പരിഷ്കാര നിയമങ്ങളുടെ വിവരണമാണ് ഈ പുസ്തകം. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ജന്മി വർഗ്ഗത്തിന്റെ ചൂഷണ സ്വഭാവം ഇല്ലാതാക്കാനും ഈ നിയമങ്ങൾ കൊണ്ട് സാധിച്ചു. ഭൂമിയുടെ വിതരണം ഏറ്റവും ഉചിതമാക്കാനും ഈ നിയമം ശ്രമിക്കുന്നു. ഭൂമിയില്ലാത്ത ദരിദ്രരുടെ പ്രശ്നങ്ങളും ഇതിൽ പരിഗണിക്കുന്നു.

Release notes

1953 – ൽ പ്രസിദ്ധീകരിച്ച, ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാർഷിക മേഖലയെ ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ചൈനീസ് ജനകീയ റിപ്പബ്ലിക്ക് നടപ്പിൽ വരുത്തിയ കാർഷിക പരിഷ്കാര നിയമങ്ങളുടെ വിവരണമാണ് ഈ പുസ്തകം. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ജന്മി വർഗ്ഗത്തിന്റെ ചൂഷണ സ്വഭാവം ഇല്ലാതാക്കാനും ഈ നിയമങ്ങൾ കൊണ്ട് സാധിച്ചു. ഭൂമിയുടെ വിതരണം ഏറ്റവും ഉചിതമാക്കാനും ഈ നിയമം ശ്രമിക്കുന്നു. ഭൂമിയില്ലാത്ത ദരിദ്രരുടെ പ്രശ്നങ്ങളും ഇതിൽ പരിഗണിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-karshika-parishkaraniyamam-china-republic/.

ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം. 1953, Granthappura, gpura.org/items/1953-karshika-parishkaraniyamam-china-republic/. Accessed 22 Nov. 2026.

ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം. (1953). Granthappura. https://gpura.org/items/1953-karshika-parishkaraniyamam-china-republic/

ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം (1953). Granthappura. Available at: https://gpura.org/items/1953-karshika-parishkaraniyamam-china-republic/ (Accessed: 22 November 2026).

BibTeX

@misc{gpura19075,
  title = {{ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-karshika-parishkaraniyamam-china-republic/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.