സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ
Sahithya Nishkudam - P. Sankaran Nambiar
- Year
- 1948
- Pages
- 230
- Language
- Malayalam
- Views
- 120
- Downloads
- 11
The reader could not be loaded. Please use the download links above.
About this document
പ്രൊഫസർ പി. ശങ്കരൻ നമ്പ്യാരുടെ പ്രശസ്തമായ ഉപന്യാസസമാഹാരമാണിത്. ഉള്ളൂർ എസ്. പരമേശ്വരയ്യരുടെയും പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെയും അവതാരികകളോടെ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ, സാഹിത്യവികാസം, ജീവൽസാഹിത്യം, സാഹിത്യസാരം, വിമർശനം, ആംഗലേയ വിമശനകല, ശാകുന്തളത്തിലെ നായകോന്നമനം, ട്രാജഡികളിലെ വിഷാദവും വിശ്വാസവും തുടങ്ങി സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള പതിനഞ്ച് ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു. പ്രാചീന മൂല്യങ്ങളും പുതിയ കാലത്തിൻ്റെ നവീകരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെയും, മലയാള സാഹിത്യം വളർത്തിയെടുക്കേണ്ട വഴികളെയും വളരെ ആഴത്തിലും ലളിതമായും ഈ കൃതിയിലൂടെ വിവരിക്കുന്നു.
Release notes
1948 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യനിഷ്കുടം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രൊഫസർ പി. ശങ്കരൻ നമ്പ്യാരുടെ പ്രശസ്തമായ ഉപന്യാസസമാഹാരമാണിത്. ഉള്ളൂർ എസ്. പരമേശ്വരയ്യരുടെയും പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെയും അവതാരികകളോടെ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ, സാഹിത്യവികാസം, ജീവൽസാഹിത്യം, സാഹിത്യസാരം, വിമർശനം, ആംഗലേയ വിമശനകല, ശാകുന്തളത്തിലെ നായകോന്നമനം, ട്രാജഡികളിലെ വിഷാദവും വിശ്വാസവും തുടങ്ങി സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള പതിനഞ്ച് ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു. പ്രാചീന മൂല്യങ്ങളും പുതിയ കാലത്തിൻ്റെ നവീകരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെയും, മലയാള സാഹിത്യം വളർത്തിയെടുക്കേണ്ട വഴികളെയും വളരെ ആഴത്തിലും ലളിതമായും ഈ കൃതിയിലൂടെ വിവരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി. ശങ്കരൻ നമ്പിയാർ P. Sankaran Nambiyar Author
Subjects
Cite this document
പി. ശങ്കരൻ നമ്പിയാർ. സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-sahithya-nishkudam/.
പി. ശങ്കരൻ നമ്പിയാർ. സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ. 1948, Granthappura, gpura.org/items/1948-sahithya-nishkudam/. Accessed 22 Nov. 2026.
പി. ശങ്കരൻ നമ്പിയാർ. (1948). സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ. Granthappura. https://gpura.org/items/1948-sahithya-nishkudam/
പി. ശങ്കരൻ നമ്പിയാർ (1948) സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ. Granthappura. Available at: https://gpura.org/items/1948-sahithya-nishkudam/ (Accessed: 22 November 2026).
BibTeX
@misc{gpura21350,
author = {{പി. ശങ്കരൻ നമ്പിയാർ}},
title = {{സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/1948-sahithya-nishkudam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)