Cover of ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ

ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ

Chicago Prasangangal - Swami Vivekanandan

Year
1960
Pages
56
Language
Malayalam
Views
36
Downloads
0

About this document

1893 ൽ ചിക്കാഗോയിൽ വച്ച് നടന്ന സർവ്വരാഷ്ട്രമത മഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പല ദേശങ്ങളിൽ നിന്നും വന്ന അനേകം ആത്മീയ ചിന്തകന്മാർക്കിടയിൽ ഭാരതത്തെ പ്രതിനിധീകരിച്ചത് മുപ്പതുകാരനായ സ്വാമി വിവേകാനന്ദൻ ആയിരുന്നു. സ്വാഗത പ്രസംഗത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഹിന്ദു ധർമ്മത്തെ കുറിച്ചുള്ള വിശദമായ കാഴ്ചപ്പാട് അവതരിപ്പിച്ചു. ചില വിയോജനക്കുറിപ്പുകളും മതത്തിന് നൽകേണ്ട സ്ഥാനവും അദ്ദേഹം ആ പ്രസംഗത്തിൽ വിശദമാക്കി. ബുദ്ധമതത്തിൻ്റെ പ്രസക്തിയും ആ പ്രസംഗത്തിൽ അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Release notes

1960 – ൽ പ്രസിദ്ധീകരിച്ച, സ്വാമി വിവേകാനന്ദൻ രചിച്ച ചിക്കാഗോ പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1893 ൽ ചിക്കാഗോയിൽ വച്ച് നടന്ന സർവ്വരാഷ്ട്രമത മഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പല ദേശങ്ങളിൽ നിന്നും വന്ന അനേകം ആത്മീയ ചിന്തകന്മാർക്കിടയിൽ ഭാരതത്തെ പ്രതിനിധീകരിച്ചത് മുപ്പതുകാരനായ സ്വാമി വിവേകാനന്ദൻ ആയിരുന്നു. സ്വാഗത പ്രസംഗത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഹിന്ദു ധർമ്മത്തെ കുറിച്ചുള്ള വിശദമായ കാഴ്ചപ്പാട് അവതരിപ്പിച്ചു. ചില വിയോജനക്കുറിപ്പുകളും മതത്തിന് നൽകേണ്ട സ്ഥാനവും അദ്ദേഹം ആ പ്രസംഗത്തിൽ വിശദമാക്കി. ബുദ്ധമതത്തിൻ്റെ പ്രസക്തിയും ആ പ്രസംഗത്തിൽ അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സ്വാമി വിവേകാനന്ദൻ. ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-chicago-prasangangal/.

സ്വാമി വിവേകാനന്ദൻ. ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ. 1960, Granthappura, gpura.org/items/1960-chicago-prasangangal/. Accessed 22 Nov. 2026.

സ്വാമി വിവേകാനന്ദൻ. (1960). ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ. Granthappura. https://gpura.org/items/1960-chicago-prasangangal/

സ്വാമി വിവേകാനന്ദൻ (1960) ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ. Granthappura. Available at: https://gpura.org/items/1960-chicago-prasangangal/ (Accessed: 22 November 2026).

BibTeX

@misc{gpura18863,
  author = {{സ്വാമി വിവേകാനന്ദൻ}},
  title = {{ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-chicago-prasangangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.