ആത്മാർപ്പണം
Athmarpanam
- Year
- 1951
- Pages
- 296
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
R.H. Banson എഴുതിയ Come Rack Come Rope എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ പുസ്തകം. ക്രൈസ്തവ ആധ്യാത്മിക സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് R.H. Banson. അദ്ദേഹത്തിന്റെ കൃതികൾ ദൈവസന്നിധിയിൽ ആത്മാവ് എങ്ങനെ വളരേണ്ടതാണെന്ന് വഴികാട്ടുന്നവയാണ്. “ആത്മാർപ്പണം“ ഇതിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണ്. ഒരു ക്രൈസ്തവ ആത്മസമർപ്പണത്തിൻ്റെ ആഴത്തിലുള്ള ആധ്യാത്മിക വിവക്ഷയുള്ള പുസ്തകമാണ് ഈ കൃതി.
Release notes
1951 ൽ പ്രസിദ്ധീകരിച്ച പി. ശ്രീധരൻപിള്ള വിവർത്തനം ചെയ്ത ആത്മാർപ്പണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
R.H. Banson എഴുതിയ Come Rack Come Rope എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ പുസ്തകം. ക്രൈസ്തവ ആധ്യാത്മിക സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് R.H. Banson. അദ്ദേഹത്തിന്റെ കൃതികൾ ദൈവസന്നിധിയിൽ ആത്മാവ് എങ്ങനെ വളരേണ്ടതാണെന്ന് വഴികാട്ടുന്നവയാണ്. "ആത്മാർപ്പണം" ഇതിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണ്. ഒരു ക്രൈസ്തവ ആത്മസമർപ്പണത്തിൻ്റെ ആഴത്തിലുള്ള ആധ്യാത്മിക വിവക്ഷയുള്ള പുസ്തകമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി. ശ്രീധരൻ പിള്ള P. Sreedharan Pillai Translator
Subjects
Cite this document
ആത്മാർപ്പണം. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-athmarpanam/.
ആത്മാർപ്പണം. 1951, Granthappura, gpura.org/items/1951-athmarpanam/. Accessed 22 Nov. 2026.
ആത്മാർപ്പണം. (1951). Granthappura. https://gpura.org/items/1951-athmarpanam/
ആത്മാർപ്പണം (1951). Granthappura. Available at: https://gpura.org/items/1951-athmarpanam/ (Accessed: 22 November 2026).
BibTeX
@misc{gpura16238,
title = {{ആത്മാർപ്പണം}},
year = {1951},
howpublished = {Granthappura},
url = {https://gpura.org/items/1951-athmarpanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)