Cover of സൗദാമിനി - എം.ആർ. നാരായണപ്പിള്ള

സൗദാമിനി - എം.ആർ. നാരായണപ്പിള്ള

Soudamini - M.R. Narayana Pillai

Year
1957
Pages
130
Language
Malayalam
Views
44
Downloads
7

About this document

ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെടുന്ന 'സൗദാമിനി' എന്ന പെൺകുട്ടി അമ്മയോടൊപ്പം അമ്മാവൻ്റെ തറവാട്ടിൽ വളരുന്നു. പുരോഗമന ചിന്താഗതിക്കാരനായ അമ്മാവൻ അവളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമ്പോൾ, അമ്മ അവളെ വേഗത്തിൽ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. ഈ ഘട്ടത്തിൽ നാട്ടുകാരനായ നരേന്ദ്ര ബാബുവുമായുള്ള പരിചയവും സൗഹൃദവും കഥയിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു. തുടർന്ന് വലിയൊരു കുടുംബത്തിലേക്കും ബന്ധുക്കളിലേക്കും വിവാഹിതയായിയെത്തുന്ന സൗദാമിനിയുടെ ജീവിതത്തിലുണ്ടാകുന്ന വഴിമാറലുകളും മാനസിക സംഘർഷങ്ങളുമാണ് ഈ നോവലിൻ്റെ പ്രധാന പ്രമേയം. ഒരു യുവതിയുടെ അന്തരംഗത്തിലെ വിചാരവികാരങ്ങളും സംശയങ്ങളും ഇതിൽ ആഴത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകളും വിവാഹജീവിതത്തിലെ തെറ്റിധാരണകളും യാഥാർത്ഥ്യബോധത്തോടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

People

Subjects


Cite this document

എം.ആർ. നാരായണ പിള്ള. സൗദാമിനി - എം.ആർ. നാരായണപ്പിള്ള. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-soudamini/.

എം.ആർ. നാരായണ പിള്ള. സൗദാമിനി - എം.ആർ. നാരായണപ്പിള്ള. 1957, Granthappura, gpura.org/items/1957-soudamini/. Accessed 22 Nov. 2026.

എം.ആർ. നാരായണ പിള്ള. (1957). സൗദാമിനി - എം.ആർ. നാരായണപ്പിള്ള. Granthappura. https://gpura.org/items/1957-soudamini/

എം.ആർ. നാരായണ പിള്ള (1957) സൗദാമിനി - എം.ആർ. നാരായണപ്പിള്ള. Granthappura. Available at: https://gpura.org/items/1957-soudamini/ (Accessed: 22 November 2026).

BibTeX

@misc{gpura21606,
  author = {{എം.ആർ. നാരായണ പിള്ള}},
  title = {{സൗദാമിനി - എം.ആർ. നാരായണപ്പിള്ള}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-soudamini/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.