Cover of കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ

കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ

Kanchanasrmkhala - N.X. Kurian

Year
1943
Pages
84
Language
Malayalam
Views
41
Downloads
0

About this document

മൂന്നു ഭാഗങ്ങളായി രചിക്കപ്പെട്ട പുസ്തകത്തിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച മിസ് ജോസഫിൻ്റെ ജീവിതകഥയാണ് ഈ നോവലിലുള്ളത്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾക്കു ശേഷം മിസ് ജോസഫ് കന്യാസ്ത്രീകളുടെ ആശ്രമത്തിലെത്തുകയും അവിടെനിന്ന് കുറച്ചുകാലത്തേക്ക് സാറാമ്മയുടെ ഭവനത്തിലേക്ക് പരിചാരികയായി എത്തുകയും ചെയ്യുന്നു. അതിനുശേഷമുള്ള സംഭവഗതികളാണ് ആദ്യഭാഗത്തുള്ളത്.

People


Cite this document

എൻ.എക്സ്. കുര്യൻ. കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ. 1943. Granthappura. Accessed November 22, 2026. https://gpura.org/items/1943-kanchanashrungala/.

എൻ.എക്സ്. കുര്യൻ. കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ. 1943, Granthappura, gpura.org/items/1943-kanchanashrungala/. Accessed 22 Nov. 2026.

എൻ.എക്സ്. കുര്യൻ. (1943). കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ. Granthappura. https://gpura.org/items/1943-kanchanashrungala/

എൻ.എക്സ്. കുര്യൻ (1943) കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ. Granthappura. Available at: https://gpura.org/items/1943-kanchanashrungala/ (Accessed: 22 November 2026).

BibTeX

@misc{gpura18714,
  author = {{എൻ.എക്സ്. കുര്യൻ}},
  title = {{കാഞ്ചനശൃംഗല - എൻ.എക്സ്. കുര്യൻ}},
  year = {1943},
  howpublished = {Granthappura},
  url = {https://gpura.org/items/1943-kanchanashrungala/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.