ഒരു നിശയിലെ പ്രണയലഹരി - എമിലി സോള
Oru Nishayile Pranayalahari - Emile Zola
- Year
- 1960
- Pages
- 106
- Language
- Malayalam
- Views
- 71
- Downloads
- 8
The reader could not be loaded. Please use the download links above.
About this document
ഫ്രഞ്ച് എഴുത്തുകാരനായിരുന്ന എമിലി സോളയുടെ For a Night of Love എന്ന(Pour une nuit d'amour -ഫ്രഞ്ച് പേര്) നോവലെറ്റിൻ്റെ പരിഭാഷയാണ് ഇത്. ജൂലിയൻ, തെറീസാ, കൊളാംബൽ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. മാർസന്നി ഹർമ്മ്യത്തിൽ താമസിക്കുന്ന തെറീസയോട് ജൂലിയന് അപാരമായ പ്രണയം തോന്നുകയും രാത്രികാലങ്ങളിൽ അവൾക്കായി അയാൾ മുരളി വായിക്കുകയും ചെയ്യുന്നു. എന്നാൽ ബാല്യകാലസുഹൃത്തായ കൊളാംബലുമായി അവൾക്ക് രഹസ്യബന്ധമുണ്ടായിരുന്നു. എമിലി സോളയുടെ മികച്ച ഇരുണ്ട പ്രണയ കാല്പനിക കൃതികളിലൊന്നായി 'ഫോർ എ നൈറ്റ് ഓഫ് ലൗ' വിനെ കണക്കാക്കുന്നു
People
-
Emile Zola Author
-
എമിലി സോളാ Author
-
ടി.എൻ. കൃഷ്ണപിള്ള T.N. Krishna Pillai Translator
Cite this document
Emile Zola and എമിലി സോളാ. ഒരു നിശയിലെ പ്രണയലഹരി - എമിലി സോള. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-oru-nishayile-pranayalahari/.
Emile Zola and എമിലി സോളാ. ഒരു നിശയിലെ പ്രണയലഹരി - എമിലി സോള. 1960, Granthappura, gpura.org/items/1960-oru-nishayile-pranayalahari/. Accessed 22 Nov. 2026.
Emile Zola & എമിലി സോളാ. (1960). ഒരു നിശയിലെ പ്രണയലഹരി - എമിലി സോള. Granthappura. https://gpura.org/items/1960-oru-nishayile-pranayalahari/
Emile Zola and എമിലി സോളാ (1960) ഒരു നിശയിലെ പ്രണയലഹരി - എമിലി സോള. Granthappura. Available at: https://gpura.org/items/1960-oru-nishayile-pranayalahari/ (Accessed: 22 November 2026).
BibTeX
@misc{gpura21426,
author = {{Emile Zola} and {എമിലി സോളാ}},
title = {{ഒരു നിശയിലെ പ്രണയലഹരി - എമിലി സോള}},
year = {1960},
howpublished = {Granthappura},
url = {https://gpura.org/items/1960-oru-nishayile-pranayalahari/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)