Cover of ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്

ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്

Oru Sthreeyude Jeevitham -Guy de Maupassant

Year
1941
Pages
261
Language
Malayalam
Views
41
Downloads
1

About this document

തന്മയത്വമായ സാഹിത്യശൈലിയുടെ വക്താവായ ഗി ദേ മോപ്പാസാങ്ങിൻ്റെ വിശ്വോത്തര ഫ്രഞ്ച് നോവലായ ‘ഒരു സ്ത്രീയുടെ ജീവിതം’ (Une Vie) എന്ന കൃതി മലയാളത്തിലേക്ക് വിവർവത്തനം ചെയ്തിരിക്കുന്നത്. എ. ബാലകൃഷ്ണ പിള്ളയാണ്. ഗുസ്താവ് ഫ്ലോബെർട്ടിൻ്റെ ശിക്ഷണത്തിൽ വളർന്ന മോപ്പാസാങ്, ബൂർഷ്വാ സമൂഹത്തിലെ കാപട്യങ്ങളെയും സ്ത്രീജീവിതം നേരിടുന്ന വഞ്ചനകളെയും തികച്ചും നിസ്സംഗമായ കാഴ്ചപ്പാടിലൂടെ കൃതിയിൽ അവതരിപ്പിക്കുന്നു. വിവാഹം, മാതൃത്വം തുടങ്ങിയ പ്രമേയങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതദുരിതങ്ങളെ അദ്ദേഹം അതീവ തന്മയത്വത്തോടെ പകർത്തിയിരിക്കുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടെ ഈ മലയാളം പരിഭാഷ ഇവിടുത്തെ സ്വതന്ത്ര സാമുദായിക നോവലുകളുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമായി മാറി.

Release notes

1941-ൽ പ്രസിദ്ധീകരിച്ച, ഗി ദേ മോപ്പസങ് എഴുതിയ ഒരു സ്ത്രീയുടെ ജീവിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തന്മയത്വമായ സാഹിത്യശൈലിയുടെ വക്താവായ ഗി ദേ മോപ്പാസാങ്ങിൻ്റെ വിശ്വോത്തര ഫ്രഞ്ച് നോവലായ 'ഒരു സ്ത്രീയുടെ ജീവിതം' (Une Vie) എന്ന കൃതി മലയാളത്തിലേക്ക് വിവർവത്തനം ചെയ്തിരിക്കുന്നത് എ. ബാലകൃഷ്ണ പിള്ളയാണ്. ഗുസ്താവ് ഫ്ലോബെർട്ടിൻ്റെ ശിക്ഷണത്തിൽ വളർന്ന മോപ്പാസാങ്, ബൂർഷ്വാ സമൂഹത്തിലെ കാപട്യങ്ങളെയും സ്ത്രീജീവിതം നേരിടുന്ന വഞ്ചനകളെയും തികച്ചും നിസ്സംഗമായ  കാഴ്ചപ്പാടിലൂടെ  കൃതിയിൽ അവതരിപ്പിക്കുന്നു. വിവാഹം, മാതൃത്വം തുടങ്ങിയ പ്രമേയങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതദുരിതങ്ങളെ അദ്ദേഹം അതീവ തന്മയത്വത്തോടെ പകർത്തിയിരിക്കുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടെ ഈ മലയാളം പരിഭാഷ ഇവിടുത്തെ സ്വതന്ത്ര സാമുദായിക നോവലുകളുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമായി മാറി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

ഗി ദേ മോപ്പസങ്. ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-oru-sthreeyude-jeevitham/.

ഗി ദേ മോപ്പസങ്. ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്. 1941, Granthappura, gpura.org/items/1941-oru-sthreeyude-jeevitham/. Accessed 22 Nov. 2026.

ഗി ദേ മോപ്പസങ്. (1941). ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്. Granthappura. https://gpura.org/items/1941-oru-sthreeyude-jeevitham/

ഗി ദേ മോപ്പസങ് (1941) ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്. Granthappura. Available at: https://gpura.org/items/1941-oru-sthreeyude-jeevitham/ (Accessed: 22 November 2026).

BibTeX

@misc{gpura17964,
  author = {{ഗി ദേ മോപ്പസങ്}},
  title = {{ഒരു സ്ത്രീയുടെ ജീവിതം -ഗി ദേ മോപ്പസങ്}},
  year = {1941},
  howpublished = {Granthappura},
  url = {https://gpura.org/items/1941-oru-sthreeyude-jeevitham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.