സപ്തമ കാഹളം - പീറ്റർ ജൂലിയാൻ
Sapthama Kahalam - Peter Julian
- Year
- 1963
- Pages
- 380
- Language
- Malayalam
- Views
- 66
- Downloads
- 7
The reader could not be loaded. Please use the download links above.
About this document
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ കീഴിൽ സ്വന്തം മനഃസാക്ഷിയെ മരവിപ്പിച്ച് ജീവിക്കേണ്ടിവരുന്ന ഉയർന്ന പദവിയിലുള്ള ദമ്പതികളുടെ ജീവിതവും അനുഭവങ്ങളുമാണ് ഈ രാഷ്ട്രീയ നോവലിൻ്റെ പ്രമേയം. ഭരണകൂടത്തിൻ്റെ നിരന്തരമായ നിരീക്ഷണവും ചോദ്യം ചെയ്യലുകളും കാരണം അവരുടെ ജീവിതം ഭയവും വേദനയും നിറഞ്ഞ ഒന്നായി മാറുന്നു. ഈ ഭീകരമായ അവസ്ഥയിൽ നിന്നുള്ള അവരുടെ രക്ഷാമാർഗ്ഗവും അതിജീവനവുമാണ് നോവൽ ചർച്ച ചെയ്യുന്നത്.
People
-
പീറ്റർ ജൂലിയാൻ Peter Julian Author
-
എം.എ. ഇട്ടിക്കുഞ്ഞ് M.A. Itty Kunju Translator
Subjects
Cite this document
പീറ്റർ ജൂലിയാൻ. സപ്തമ കാഹളം - പീറ്റർ ജൂലിയാൻ. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-sapthama-kahalam-v2/.
പീറ്റർ ജൂലിയാൻ. സപ്തമ കാഹളം - പീറ്റർ ജൂലിയാൻ. 1963, Granthappura, gpura.org/items/1963-sapthama-kahalam-v2/. Accessed 22 Nov. 2026.
പീറ്റർ ജൂലിയാൻ. (1963). സപ്തമ കാഹളം - പീറ്റർ ജൂലിയാൻ. Granthappura. https://gpura.org/items/1963-sapthama-kahalam-v2/
പീറ്റർ ജൂലിയാൻ (1963) സപ്തമ കാഹളം - പീറ്റർ ജൂലിയാൻ. Granthappura. Available at: https://gpura.org/items/1963-sapthama-kahalam-v2/ (Accessed: 22 November 2026).
BibTeX
@misc{gpura21481,
author = {{പീറ്റർ ജൂലിയാൻ}},
title = {{സപ്തമ കാഹളം - പീറ്റർ ജൂലിയാൻ}},
year = {1963},
howpublished = {Granthappura},
url = {https://gpura.org/items/1963-sapthama-kahalam-v2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)