Cover of കുട്ടിക്കാലം

കുട്ടിക്കാലം

Kuttikkalam

Year
1952
Pages
392
Language
Malayalam
Views
117
Downloads
14

About this document

വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹത് ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ്‌ ഇത്.

Release notes

കെ.കെ. നായർ വിവർത്തനം ചെയ്ത കുട്ടിക്കാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹദ്ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.  ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ്‌ ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

മാക്സിം ഗോർക്കി. കുട്ടിക്കാലം. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-kuttikkalam/.

മാക്സിം ഗോർക്കി. കുട്ടിക്കാലം. 1952, Granthappura, gpura.org/items/1952-kuttikkalam/. Accessed 22 Nov. 2026.

മാക്സിം ഗോർക്കി. (1952). കുട്ടിക്കാലം. Granthappura. https://gpura.org/items/1952-kuttikkalam/

മാക്സിം ഗോർക്കി (1952) കുട്ടിക്കാലം. Granthappura. Available at: https://gpura.org/items/1952-kuttikkalam/ (Accessed: 22 November 2026).

BibTeX

@misc{gpura21128,
  author = {{മാക്സിം ഗോർക്കി}},
  title = {{കുട്ടിക്കാലം}},
  year = {1952},
  howpublished = {Granthappura},
  url = {https://gpura.org/items/1952-kuttikkalam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.