Cover of വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി

വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി

Vasthulakshanam - Silpavishayam - S. K. Ramanatha Sasthri

Year
1950
Pages
88
Language
Malayalam
Views
40
Downloads
3

Release notes

1950 ൽ പ്രസിദ്ധീകരിച്ച എസ്. കെ. രാമനാഥശാസ്ത്രി രചിച്ച വാസ്തുലക്ഷണം - ശില്പവിഷയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാസ്തുലക്ഷണം സംസ്കൃതത്തിലും ശില്പവിഷയം മലയാളത്തിലും രചിക്കപ്പെട്ട വാസ്തു സംബന്ധമായ പുരാതന രചനകളാണ്. ഈ പുസ്തകത്തിൽ സംസ്കൃത ശ്ലോകങ്ങളുടെ മലയാള വ്യാഖാനം കൊടുത്തിട്ടുണ്ട്. പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള, പഴയകാലത്തെ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ രേഖകൾ ആധുനിക വീടുകളുടെ നിർമ്മാണത്തിലും പ്രായോഗികമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

S. K. Ramanatha Sasthri. വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-vasthulakshanam-silpavishayam/.

S. K. Ramanatha Sasthri. വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി. 1950, Granthappura, gpura.org/items/1950-vasthulakshanam-silpavishayam/. Accessed 22 Nov. 2026.

S. K. Ramanatha Sasthri. (1950). വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി. Granthappura. https://gpura.org/items/1950-vasthulakshanam-silpavishayam/

S. K. Ramanatha Sasthri (1950) വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി. Granthappura. Available at: https://gpura.org/items/1950-vasthulakshanam-silpavishayam/ (Accessed: 22 November 2026).

BibTeX

@misc{gpura14458,
  author = {{S. K. Ramanatha Sasthri}},
  title = {{വാസ്തുലക്ഷണം - ശില്പവിഷയം - എസ്. കെ. രാമനാഥശാസ്ത്രി}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/1950-vasthulakshanam-silpavishayam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.