ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ - ആബേൽ
Father Abelinte Bhakthiganangal - Abel
- Year
- 1997
- Pages
- 312
- Language
- Malayalam
- Views
- 38
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1997ൽ പ്രസിദ്ധീകരിച്ച ആബേലച്ചൻ രചിച്ച ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കലാഭവൻ പുറത്തിറക്കിയ മുപ്പതോളം വരുന്ന ഭക്തിഗാന കാസറ്റുകളിലെ 398 ഗാനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഈ സമ്പൂർണ്ണ ഗാന സമാഹാരത്തിലെ പാട്ടുകളെല്ലാം തന്നെ ബൈബിളിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. കാസറ്റ് ക്രമത്തിലും, ലിപി ക്രമത്തിലും, വിഷയക്രമത്തിലും ഉള്ളടക്കം കൊടുത്തിട്ടുണ്ട്. ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയിരിക്കുന്നത് ഡോ. എം. ലീലാവതി, പ്രൊ. മാത്യു ഉലകംതറ, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Abel Author
Subjects
Cite this document
Abel. ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ - ആബേൽ. 1997. Granthappura. Accessed November 22, 2026. https://gpura.org/items/1997-father-abelinte-bakthiganangal-abel/.
Abel. ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ - ആബേൽ. 1997, Granthappura, gpura.org/items/1997-father-abelinte-bakthiganangal-abel/. Accessed 22 Nov. 2026.
Abel. (1997). ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ - ആബേൽ. Granthappura. https://gpura.org/items/1997-father-abelinte-bakthiganangal-abel/
Abel (1997) ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ - ആബേൽ. Granthappura. Available at: https://gpura.org/items/1997-father-abelinte-bakthiganangal-abel/ (Accessed: 22 November 2026).
BibTeX
@misc{gpura14150,
author = {{Abel}},
title = {{ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ - ആബേൽ}},
year = {1997},
howpublished = {Granthappura},
url = {https://gpura.org/items/1997-father-abelinte-bakthiganangal-abel/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)