Cover of മരണവീട്ടിൽ പാടുന്നതിനുള്ള പാന

മരണവീട്ടിൽ പാടുന്നതിനുള്ള പാന

Maranaveettil Patunnathinulla Pana

Year
1939
Pages
54
Language
Malayalam
Views
30
Downloads
1

Release notes

ചാവറ കുരിയാക്കോസ് ഏലിയാച്ചൻ രചിച്ച മരണവീട്ടിൽ പാടുന്നതിനുള്ള പാന എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1939ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

പുളിങ്കുന്ന് ആശ്രമത്തിലെ ഗ്രന്ഥശാലയിൽ ഈ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിൻ്റെ രണ്ടാം ഭാഗമായ തേറുന്ന ആത്മാവിൻ്റെ നെടുവീർപ്പ് എന്ന കൃതി മാന്നാനം ആശ്രമ ഈടുവെപ്പിൽ സൂക്ഷിക്കുന്ന നാളാഗമത്തിൽ ചേർത്തിട്ടുള്ളതാണെന്ന് പ്രസാധകനായ വലേറിയൻ സി.ഡി. ആമുഖത്തിൽ പറയുന്നുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ചാവറ കുര്യാക്കോസ് ഏലിയാച്ചൻ. മരണവീട്ടിൽ പാടുന്നതിനുള്ള പാന. 1939. Granthappura. Accessed November 22, 2026. https://gpura.org/items/1939-maranaveettil-padunnathinulla-paana/.

ചാവറ കുര്യാക്കോസ് ഏലിയാച്ചൻ. മരണവീട്ടിൽ പാടുന്നതിനുള്ള പാന. 1939, Granthappura, gpura.org/items/1939-maranaveettil-padunnathinulla-paana/. Accessed 22 Nov. 2026.

ചാവറ കുര്യാക്കോസ് ഏലിയാച്ചൻ. (1939). മരണവീട്ടിൽ പാടുന്നതിനുള്ള പാന. Granthappura. https://gpura.org/items/1939-maranaveettil-padunnathinulla-paana/

ചാവറ കുര്യാക്കോസ് ഏലിയാച്ചൻ (1939) മരണവീട്ടിൽ പാടുന്നതിനുള്ള പാന. Granthappura. Available at: https://gpura.org/items/1939-maranaveettil-padunnathinulla-paana/ (Accessed: 22 November 2026).

BibTeX

@misc{gpura14011,
  author = {{ചാവറ കുര്യാക്കോസ് ഏലിയാച്ചൻ}},
  title = {{മരണവീട്ടിൽ പാടുന്നതിനുള്ള പാന}},
  year = {1939},
  howpublished = {Granthappura},
  url = {https://gpura.org/items/1939-maranaveettil-padunnathinulla-paana/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.