Cover of മോചനം - എ. നാരായണപുതുവാൾ

മോചനം - എ. നാരായണപുതുവാൾ

Mochanam - A. Narayana Pothuval

Year
1937
Pages
178
Language
Malayalam
Views
84
Downloads
10

About this document

മോചനം അഥവാ ചിരുതക്കുണ്ടിലെ പോത്തോട്ടം എന്നത് എ. നാരായണപുതുവാൾ രചിച്ച ഒരു മലയാള നാടകമാണ്. കൊച്ചി-തിരുവിതാംകൂർ രാജാക്കന്മാർ തമ്മിൽ നടന്നു വന്ന യുദ്ധം അവസാനിപ്പിക്കാനായി കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് കോമിയച്ചൻ നടത്തിയ ശ്രമങ്ങളും, തുടർന്നുണ്ടായ സന്ധിയും ഉടമ്പടിയുമാണ് നാടകത്തിൻ്റെ പ്രമേയം. നെടിയയിരുപ്പ് സ്വരൂപവും, പെരുമ്പടപ്പ് സ്വരൂപവും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന യുദ്ധങ്ങൾ എന്നെന്നേക്കുമായി അവസാനിക്കുന്നതാണ് ഈ കഥയുടെ ഉള്ളടക്കം. വീരകേരളവർമ്മ, പാലിയത്ത് കോമിയച്ചൻ, മംഗലത്തു മേനോൻ, ചൂതാടി നായർ, അയ്യപ്പൻ, വീരമാർത്താണ്ഡൻ, ഇഞ്ഞുഞ്ഞി അമ്മ, കാളിയമ്മ തുടങ്ങിയവരാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. അന്നത്തെ അധികാരബന്ധങ്ങൾ, സാമൂഹികജീവിതം, വ്യക്തിപരമായ സംഘർഷങ്ങൾ എന്നിവ വിശകലനം ചെയ്യാൻ ഈ കഥാപാത്രങ്ങളുടെ സാന്നിധ്യം വഴിയൊരുക്കുന്നു.

Release notes

1937 – ൽ പ്രസിദ്ധീകരിച്ച, എ. നാരായണപുതുവാൾ രചിച്ച മോചനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മോചനം അഥവാ ചിരുതക്കുണ്ടിലെ പോത്തോട്ടം എ. നാരായണപുതുവാൾ രചിച്ച മലയാള നാടകമാണ്. കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാർ തമ്മിൽ നടന്നുവന്ന യുദ്ധം അവസാനിപ്പിക്കുവാനായി കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായ പാലിയത്ത് കോമിയച്ചൻ നടത്തിയ ശ്രമങ്ങളും, സന്ധി ഉടമ്പടിയുടെ പൂർത്തീകരണവും നെടിയിരുപ്പ് സ്വരൂപവും, പെരുമ്പടപ്പ് സ്വരൂപവും തമ്മിൽ കാലാകാലങ്ങളായി നടന്നുവന്ന യുദ്ധാം എന്നെന്നേക്കുമായി അവസാനിക്കുന്നതും ആണ് കഥയുടെ ഉള്ളടക്കം. വീരകേരളവർമ്മ, പാലിയത്ത് കോമി അച്ചൻ, മംഗലത്തു മേനോൻ, ചൂതാടി നായർ, അയ്യപ്പൻ വീരമാർത്താണ്ഡൻ, ഇഞ്ഞുഞ്ഞി അമ്മ, കാളിയമ്മ തുടങ്ങിയ കഥാപാത്രങ്ങൾ നാടകത്തിലുണ്ട്. ഇവരുടെ സാന്നിധ്യം നാടകത്തിലെ അധികാരബന്ധങ്ങൾ, സാമൂഹികജീവിതം, വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ എന്നിവയുടെ പ്രാധാന്യം പരിശോധിക്കാൻ വഴിയൊരുക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

എ. നാരായണപുതുവാൾ. മോചനം - എ. നാരായണപുതുവാൾ. 1937. Granthappura. Accessed November 22, 2026. https://gpura.org/items/1937-mochanam/.

എ. നാരായണപുതുവാൾ. മോചനം - എ. നാരായണപുതുവാൾ. 1937, Granthappura, gpura.org/items/1937-mochanam/. Accessed 22 Nov. 2026.

എ. നാരായണപുതുവാൾ. (1937). മോചനം - എ. നാരായണപുതുവാൾ. Granthappura. https://gpura.org/items/1937-mochanam/

എ. നാരായണപുതുവാൾ (1937) മോചനം - എ. നാരായണപുതുവാൾ. Granthappura. Available at: https://gpura.org/items/1937-mochanam/ (Accessed: 22 November 2026).

BibTeX

@misc{gpura21408,
  author = {{എ. നാരായണപുതുവാൾ}},
  title = {{മോചനം - എ. നാരായണപുതുവാൾ}},
  year = {1937},
  howpublished = {Granthappura},
  url = {https://gpura.org/items/1937-mochanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.