ഭാരത സാഹിത്യ പ്രവേശിക
Bharatha Sahithya Praveshika
- Year
- 1936
- Pages
- 180
- Language
- Malayalam
- Views
- 34
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഭാരതീയ സാഹിത്യത്തിന്റെ ചരിത്രം, പരമ്പര, ശാഖകൾ എന്നിവ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു കൃതിയാണ് ഈ പുസ്തകം. സംസ്കൃത സാഹിത്യം, പ്രാകൃതം, ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഭാരതീയ ഭാഷകളിലെ സാഹിത്യത്തെക്കുറിച്ചും അവയുടെ പ്രത്യേകതകളെയും വെളിപ്പെടുത്തുകയും ഭാരതീയ സാഹിത്യത്തെ സാംസ്കാരിക ഏകതയുടെ പ്രതീകമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
പുസ്തകത്തിലെ ആദ്യത്തെ ചില പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ രചയിതാവ്, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. പി. കെ. നാരായണപിള്ള ആണ് പുസ്തകത്തിൻ്റെ രചയിതാവ് എന്ന് പുറമെ നിന്നുള്ള തിരച്ചിലിൽ കാണുന്നു.
Release notes
1936– ൽ പ്രസിദ്ധീകരിച്ച, ഭാരത സാഹിത്യ പ്രവേശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതീയ സാഹിത്യത്തിന്റെ ചരിത്രം, പരമ്പര, ശാഖകൾ എന്നിവ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു കൃതിയാണ് ഈ പുസ്തകം. സംസ്കൃത സാഹിത്യം, പ്രാകൃതം, ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഭാരതീയ ഭാഷകളിലെ സാഹിത്യത്തെക്കുറിച്ചും അവയുടെ പ്രത്യേകതകളെയും വെളിപ്പെടുത്തുകയും ഭാരതീയ സാഹിത്യത്തെ സാംസ്കാരിക ഏകതയുടെ പ്രതീകമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
പുസ്തകത്തിലെ ആദ്യത്തെ ചില പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ രചയിതാവ്, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. പി. കെ. നാരായണപിള്ള ആണ് പുസ്തകത്തിൻ്റെ രചയിതാവ് എന്ന് പുറമെ നിന്നുള്ള തിരച്ചിലിൽ കാണുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
Cite this document
ഭാരത സാഹിത്യ പ്രവേശിക. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-bharatha-sahithyapraveshika/.
ഭാരത സാഹിത്യ പ്രവേശിക. 1936, Granthappura, gpura.org/items/1936-bharatha-sahithyapraveshika/. Accessed 22 Nov. 2026.
ഭാരത സാഹിത്യ പ്രവേശിക. (1936). Granthappura. https://gpura.org/items/1936-bharatha-sahithyapraveshika/
ഭാരത സാഹിത്യ പ്രവേശിക (1936). Granthappura. Available at: https://gpura.org/items/1936-bharatha-sahithyapraveshika/ (Accessed: 22 November 2026).
BibTeX
@misc{gpura16712,
title = {{ഭാരത സാഹിത്യ പ്രവേശിക}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-bharatha-sahithyapraveshika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)