Cover of വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള

വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള

Vidya prakasika - P. Anantan pillai

Year
1951
Pages
184
Language
Malayalam
Views
30
Downloads
2

About this document

''വിദ്യാപ്രകാശിക'' എന്ന ഈ പുസ്തകത്തിൽ എട്ടു ഉപന്യാസങ്ങളെ കുറിച്ചാണ് ഗ്രന്ഥകർത്താവ് വിവരിക്കുന്നത്. 'ഷേക്സ്പിയർ മഹാകവിയും, നമ്മുടെ വിദ്യാഭ്യാസാഭിവൃദ്ധിയുമാണ് ഇതിലെ ആദ്യത്തെ രണ്ടു ഉപന്യാസങ്ങൾ. വിശ്വചരിത്രം, വിവാഹവും വംശാഭിവൃദ്ധിയും, സാമുദായികജീവിതം, യവദ്വീപ്, കേരളീയ കവിതാരീതി, മല്ലിനാഥൻ്റെ കവിത എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങൾ. ഈ ഉപന്യാസങ്ങൾ രചയിതാവിൻ്റെ ചിരകാല പരിശ്രമത്തിൻ്റെ ഫലമാണ്. വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാനും, ആശയങ്ങൾ പ്രകാശിപ്പിക്കാാനുംഈ പുസ്തകം സഹായിക്കുന്നു.

Release notes

1951 ൽ പ്രസിദ്ധീകരിച്ച,  പി. അനന്തൻ പിള്ള രചിച്ച, വിദ്യാപ്രകാശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

''വിദ്യാപ്രകാശിക'' എന്ന ഈ പുസ്തകത്തിൽ എട്ടു ഉപന്യാസങ്ങളെ കുറിച്ചാണ് ഗ്രന്ഥകർത്താവ് വിവരിക്കുന്നത്. 'ഷേക്സ്പിയർ മഹാകവിയും, നമ്മുടെ വിദ്യാഭ്യാസാഭിവൃദ്ധിയുമാണ് ഇതിലെ ആദ്യത്തെ രണ്ടു ഉപന്യാസങ്ങൾ. വിശ്വചരിത്രം, വിവാഹവും വംശാഭിവൃദ്ധിയും, സാമുദായികജീവിതം, യവദ്വീപ്, കേരളീയ കവിതാരീതി, മല്ലിനാഥൻ്റെ കവിത എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങൾ. ഈ ഉപന്യാസങ്ങൾ രചയിതാവിൻ്റെ ചിരകാല പരിശ്രമത്തിൻ്റെ ഫലമാണ്. വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാനും, ആശയങ്ങൾ പ്രകാശിപ്പിക്കാാനുംഈ പുസ്തകം സഹായിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

പി. അനന്തൻ പിള്ള. വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-vidyaprakashika/.

പി. അനന്തൻ പിള്ള. വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള. 1951, Granthappura, gpura.org/items/1951-vidyaprakashika/. Accessed 22 Nov. 2026.

പി. അനന്തൻ പിള്ള. (1951). വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള. Granthappura. https://gpura.org/items/1951-vidyaprakashika/

പി. അനന്തൻ പിള്ള (1951) വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള. Granthappura. Available at: https://gpura.org/items/1951-vidyaprakashika/ (Accessed: 22 November 2026).

BibTeX

@misc{gpura16689,
  author = {{പി. അനന്തൻ പിള്ള}},
  title = {{വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള}},
  year = {1951},
  howpublished = {Granthappura},
  url = {https://gpura.org/items/1951-vidyaprakashika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.