മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും
Moscow Prakhyapanavum Moscow Prasthavanayum
- Year
- 1990
- Pages
- 100
- Language
- Malayalam
- Views
- 37
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടി പ്രതിനിധികളുടെ ഒരു സമ്മേളനം 1957 നവംബർ 14 മുതൽ 16വരെ മോസ്കോവിൽ ചേർന്നു. ആ സമ്മേളനം ഐകകണ്ണ്ഠേന അംഗീകരിച്ച പ്രഖ്യാപനമാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെയും ജനതകളെയും അണിനിരത്തിക്കൊണ്ട്, കമ്യൂണിസ്റ്റ് തൊഴിലാളിപാർട്ടികൾ, തങ്ങളുടെ മുമ്പോട്ടുള്ള ഗതിയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുമെന്നും, സമാധാനത്തിനും, ജനാധിപത്യത്തിനും, സോഷ്യലിസത്തിനുംവേണ്ടിയുള്ള തങ്ങളുടെ മഹത്തായ സമരത്തിൽ ഇനിയും നേടാനിരിക്കുന്ന ഗംഭീരവിജയങ്ങളുടെ ഗതിവേഗം വർധിപ്പിക്കുമെന്നുമുള്ള തങ്ങളുടെ ഉറച്ച വിശ്വാസം, ഈ സമ്മേളനത്തിൽ സംബന്ധിച്ച പ്രതിനിധികൾ ഏകകണ്ഠമായി പ്രകടിപ്പിച്ചിട്ടുണ്ട്.
Release notes
1990-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടി പ്രതിനിധികളുടെ ഒരു സമ്മേളനം 1957 നവംബർ14 മുതൽ 16വരെ മോസ്കോവിൽ ചേർന്നു. ആ സമ്മേളനം ഐകകണ്ണ്ഠേന അംഗീകരിച്ച പ്രഖ്യാപനമാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെയും ജനതകളെയും അണിനിരത്തിക്കൊണ്ട്, കമ്യൂണിസ്റ്റ് തൊഴിലാളിപാർട്ടികൾ, തങ്ങളുടെ മുമ്പോട്ടുള്ള ഗതിയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുമെന്നും, സമാധാനത്തിനും, ജനാധിപത്യത്തിനും, സോഷ്യലിസത്തിനുംവേണ്ടിയുള്ള തങ്ങളുടെ മഹത്തായ സമരത്തിൽ ഇനിയും നേടാനിരിക്കുന്ന ഗംഭീരവിജയങ്ങളുടെ ഗതിവേഗം വർധിപ്പിക്കുമെന്നുമുള്ള തങ്ങളുടെ ഉറച്ച വിശ്വാസം, ഈ സമ്മേളനത്തിൽ സംബന്ധിച്ച പ്രതിനിധികൾ ഏകകണ്ഠമായി പ്രകടിപ്പിച്ചിട്ടുണ്ട്. മാർക്സിസം-ലെനിനിസത്തിൻ്റെയും തൊഴിലാളിവർഗ സാർവദേശീയതയുടെയും അടിസ്ഥാനത്തിൽ കമ്യൂണിസ്ററ് പാർട്ടികൾ ഇനിയും ശക്തിപ്പെടുകയും ഐക്യപ്പെടുകയും ചെയ്യേണ്ടത് എല്ലാ തൊഴിലാളിവർഗ- ജനാധിപത്യ പുരോഗമനശക്തികളുടെയും ഏകീകരണത്തിൻ്റെ അവശ്യോപാധിയാണെന്നും, മുഴുവൻ മനുഷ്യരാശിക്കും സന്തുഷ്ടമായൊരു ഭാവി ഉണ്ടാക്കുന്നതിനും, സോഷ്യലിസത്തിൻ്റെ ലക്ഷ്യങ്ങളുടെ വിജയത്തിനു വേണ്ടി ലോകകമ്യൂണിസ്ററ്-തൊഴിലാളിവർഗ പ്രസ്ഥാനം നടത്തുന്ന മഹത്തായ സമരത്തിലെ പുതിയ വിജയങ്ങളുടെ ഉറപ്പായും, ഈ സമ്മേളനത്തെ കാണുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Subjects
Cite this document
മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും. 1990. Granthappura. Accessed November 22, 2026. https://gpura.org/items/1990-moscow-prakhyapanam-prasthavana/.
മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും. 1990, Granthappura, gpura.org/items/1990-moscow-prakhyapanam-prasthavana/. Accessed 22 Nov. 2026.
മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും. (1990). Granthappura. https://gpura.org/items/1990-moscow-prakhyapanam-prasthavana/
മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും (1990). Granthappura. Available at: https://gpura.org/items/1990-moscow-prakhyapanam-prasthavana/ (Accessed: 22 November 2026).
BibTeX
@misc{gpura18504,
title = {{മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും}},
year = {1990},
howpublished = {Granthappura},
url = {https://gpura.org/items/1990-moscow-prakhyapanam-prasthavana/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)