വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം
Vidyaposhini Grandhavali - Randam Pusthakam
- Year
- 1924
- Pages
- 170
- Language
- Malayalam
- Views
- 37
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
പുന്നശ്ശേരി ശ്രീ നീലകണ്ഠാചാര്യൻ്റെ ഷഷ്ടിപൂർത്തി സ്മാരകമായി പ്രതിവർഷം പ്രസിദ്ധപ്പെടുത്തുന്ന ഒരു ഗ്രന്ഥാവലിയാണ് വിദ്യാപോഷിണി ഗ്രന്ഥാവലി.
Release notes
1924-ൽ പ്രസിദ്ധീകരിച്ച, 'വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം' എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പുന്നശ്ശേരി ശ്രീ നീലകണ്ഠാചാര്യൻ്റെ ഷഷ്ടിപൂർത്തി സ്മാരകമായി പ്രതിവർഷം പ്രസിദ്ധപ്പെടുത്തുന്ന ഒരു ഗ്രന്ഥാവലിയാണ് വിദ്യാപോഷിണി ഗ്രന്ഥാവലി.
ഉള്ളൂർ, വള്ളത്തോൾ, കുണ്ടൂർ മുതലായ കവിവരന്മാരുടേയും എം. ആർ. മാധവവാരിയർ, ചേലന്നാട്ട് അച്യുതമേനോൻ, കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ, പുത്തേഴത്തു രാമൻ മേനോൻ മുതലായ സാഹിത്യരസികന്മാരുടേയും സഹകരണം മൂലമാണ് 'വിദ്യാപോഷിണി'ക്ക് ക്രമോന്മുഖമായ പുരോഗതി ഉണ്ടായിട്ടുള്ളത്. ഗദ്യവും പദ്യവും ഇടവിട്ടുള്ള രീതിയാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Cite this document
വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-vidyaposhini-grandhavali-randam-pusthakam/.
വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം. 1924, Granthappura, gpura.org/items/1924-vidyaposhini-grandhavali-randam-pusthakam/. Accessed 22 Nov. 2026.
വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം. (1924). Granthappura. https://gpura.org/items/1924-vidyaposhini-grandhavali-randam-pusthakam/
വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം (1924). Granthappura. Available at: https://gpura.org/items/1924-vidyaposhini-grandhavali-randam-pusthakam/ (Accessed: 22 November 2026).
BibTeX
@misc{gpura18726,
title = {{വിദ്യാപോഷിണി ഗ്രന്ഥാവലി - രണ്ടാം പുസ്തകം}},
year = {1924},
howpublished = {Granthappura},
url = {https://gpura.org/items/1924-vidyaposhini-grandhavali-randam-pusthakam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)