ബാലശിക്ഷണം
bālaśikṣaṇaṃ
- Year
- 1933
- Pages
- 140
- Language
- Malayalam
- Views
- 30
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1933-ൽ സി.എസ്. ബാലകൃഷ്ണവാര്യർ രചിച്ച ബാലശിക്ഷണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1933-ബാലശിക്ഷണം- സി.എസ്. ബാലകൃഷ്ണവാര്യർ
ഈ പുസ്തകം Todd's students manual എന്ന പുസ്തകത്തിൻ്റെ ഏകദേശ തർജ്ജിമയാണ്. ഗ്രന്ഥകർത്താവു അമേരിക്കൻ ഐക്യനാടുകളിൽ ഒരു പാതിരിയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ അധ്യാത്മിക വിഷയങ്ങളിൽ പഠനം നടത്തുകയും, കുട്ടികൾക്കും ചെറുപ്പക്കാർക്കും ഉത്തമ മാർഗ്ഗദർശകങ്ങളായ പുസ്തകങ്ങൾ അക്കാലത്തില്ലാതിരുന്നതിനാൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു. ഏതു സാഹചര്യത്തിലും വിദ്യാർഥികളെ ഉറ്റമിത്രത്തെപോലെ ഗുണദോഷിക്കുവാനും, സാമൂഹ്യ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയും, സമയവും ജീവിതനിഷ്ഠകളും ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് എത്രത്തോളം സഹായകമാകുന്നു എന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
സി.എസ്. ബാലകൃഷ്ണ വാരിയർ C.S. Balakrishna Variar Author
Cite this document
സി.എസ്. ബാലകൃഷ്ണ വാരിയർ. ബാലശിക്ഷണം. 1933. Granthappura. Accessed November 22, 2026. https://gpura.org/items/1933-balasikshanam-c-s-barakrishna-varior/.
സി.എസ്. ബാലകൃഷ്ണ വാരിയർ. ബാലശിക്ഷണം. 1933, Granthappura, gpura.org/items/1933-balasikshanam-c-s-barakrishna-varior/. Accessed 22 Nov. 2026.
സി.എസ്. ബാലകൃഷ്ണ വാരിയർ. (1933). ബാലശിക്ഷണം. Granthappura. https://gpura.org/items/1933-balasikshanam-c-s-barakrishna-varior/
സി.എസ്. ബാലകൃഷ്ണ വാരിയർ (1933) ബാലശിക്ഷണം. Granthappura. Available at: https://gpura.org/items/1933-balasikshanam-c-s-barakrishna-varior/ (Accessed: 22 November 2026).
BibTeX
@misc{gpura15372,
author = {{സി.എസ്. ബാലകൃഷ്ണ വാരിയർ}},
title = {{ബാലശിക്ഷണം}},
year = {1933},
howpublished = {Granthappura},
url = {https://gpura.org/items/1933-balasikshanam-c-s-barakrishna-varior/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)