ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ
Oru Ulbodhanam Adhava Cheramar Mahajanasabha - N. John Samuel Vaidyar
- Year
- 1938
- Pages
- 92
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ചേരമർ സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി രചിച്ച ഗ്രന്ഥമാണ് ഇത്. ചേരമർസമുദായത്തിൽപ്പെട്ട എല്ലാവരെയും സമുദായഭേദം കൂടാതെ ഒന്നിച്ചുചേർത്ത് അവരുടെ പുരോഗതിക്കായി ഒരു ഘടന സൃഷ്ടിക്കണം എന്നതാണ് ഗ്രന്ഥകത്താവിൻ്റെ സങ്കൽപ്പം. അതിലേക്ക് നയിക്കാൻ ഉതകുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ കൃതിയിൽ അടങ്ങിയിരിക്കുന്നത്.
Release notes
1938 – ൽ പ്രസിദ്ധീകരിച്ച, എൻ. ജോൺ ശാമുവേൽ വൈദ്യർ എഴുതിയ ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചേരമർ സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി രചിച്ച ഗ്രന്ഥമാണ് ഇത്. ചേരമർസമുദായത്തിൽപ്പെട്ട എല്ലാവരെയും സമുദായഭേദം കൂടാതെ ഒന്നിച്ചുചേർത്ത് അവരുടെ പുരോഗതിക്കായി ഒരു ഘടന സൃഷ്ടിക്കണം എന്നതാണ് ഗ്രന്ഥകത്താവിൻ്റെ സങ്കൽപ്പം. അതിലേക്ക് നയിക്കാൻ ഉതകുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ കൃതിയിൽ അടങ്ങിയിരിക്കുന്നത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
എൻ. ജോൺ ശാമുവേൽ വൈദ്യർ N. John Samuel Vaidyar Author
Subjects
Cite this document
എൻ. ജോൺ ശാമുവേൽ വൈദ്യർ. ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-cheramar-mahajanasabha/.
എൻ. ജോൺ ശാമുവേൽ വൈദ്യർ. ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ. 1938, Granthappura, gpura.org/items/1938-cheramar-mahajanasabha/. Accessed 22 Nov. 2026.
എൻ. ജോൺ ശാമുവേൽ വൈദ്യർ. (1938). ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ. Granthappura. https://gpura.org/items/1938-cheramar-mahajanasabha/
എൻ. ജോൺ ശാമുവേൽ വൈദ്യർ (1938) ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ. Granthappura. Available at: https://gpura.org/items/1938-cheramar-mahajanasabha/ (Accessed: 22 November 2026).
BibTeX
@misc{gpura17106,
author = {{എൻ. ജോൺ ശാമുവേൽ വൈദ്യർ}},
title = {{ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ}},
year = {1938},
howpublished = {Granthappura},
url = {https://gpura.org/items/1938-cheramar-mahajanasabha/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)