Cover of ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്

ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്

Kreesthanukaranam by Thomas A Kempis and Michael Nelavareth

Year
1909
Pages
554
Language
Malayalam
Views
79
Downloads
0

Release notes

തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ ആദ്യകാല മലയാളപരിഭാഷകളിൽ ഒന്നായ ക്രീസ്താനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വൈദീകനായ മൈക്കൾ നിലവരേത്ത് ആണ് ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

ലത്തീൻ മൂലം നോക്കിയാണ് ഈ പരിഭാഷ നിവഹിച്ചിരിക്കുന്നത് എന്നതിൻ്റെ സൂചന പുസ്തകത്തിൽ കാണാം. ഇതിൻ്റെ മുൻപ് ഇറങ്ങിയ പരിഭാഷയൂടെ കുറവു നികത്താണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കുന്നതെന്ന പ്രസ്താവന പുസ്തകത്തിൽ കാണാം. ഈ പുസ്തകത്തിനു കൈപ്പത്തിയിൽ ഒതുങ്ങാനുള്ള വലിപ്പമെ ഉള്ളൂ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Thomas A. Kempis and Michael Nelavareth. ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്. 1909. Granthappura. Accessed November 22, 2026. https://gpura.org/items/1909-kreesthanukaranam-thomas-a-kempis-michael-nelavareth/.

Thomas A. Kempis and Michael Nelavareth. ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്. 1909, Granthappura, gpura.org/items/1909-kreesthanukaranam-thomas-a-kempis-michael-nelavareth/. Accessed 22 Nov. 2026.

Thomas A. Kempis & Michael Nelavareth. (1909). ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്. Granthappura. https://gpura.org/items/1909-kreesthanukaranam-thomas-a-kempis-michael-nelavareth/

Thomas A. Kempis and Michael Nelavareth (1909) ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്. Granthappura. Available at: https://gpura.org/items/1909-kreesthanukaranam-thomas-a-kempis-michael-nelavareth/ (Accessed: 22 November 2026).

BibTeX

@misc{gpura13367,
  author = {{Thomas A. Kempis} and {Michael Nelavareth}},
  title = {{ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്}},
  year = {1909},
  howpublished = {Granthappura},
  url = {https://gpura.org/items/1909-kreesthanukaranam-thomas-a-kempis-michael-nelavareth/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.