Cover of വിച്ഛിന്നാഹ്വാനം

വിച്ഛിന്നാഹ്വാനം

Vichinnahwanam

Year
1952
Pages
210
Language
Malayalam
Views
28
Downloads
1

Release notes

1952ൽ പ്രസിദ്ധീകരിച്ച പുന്നമല എസ്. എച്ച് സെമിനാരിയിലെ പി. എം. ജോസഫ്, കെ. ജെ. അലക്സാണ്ടർ, എ. ജെ. ചാക്കോ, സി. എം പീറ്റർ എന്നിവർ ചേർന്നു  പരിഭാഷപ്പെടുത്തിയ വിച്ഛിന്നാഹ്വാനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക യുവജനങ്ങളിൽ സന്ന്യാസവും വൈദീകവുമായ ദൈവവിളികളെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച  A Betrayed Vocation എന്ന പുസ്തകത്തിൻ്റെ പരിഭാഷയാണ് ഇത്. പല ലോകഭാഷകളിലേക്ക് പരിഭാഷചെയ്യപ്പെട്ട  ഇറ്റാലിയൻ ഭാഷയിലുള്ള Vocatione Tradita ആണ് മൂലകൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

വിച്ഛിന്നാഹ്വാനം. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-vichinnahwanam/.

വിച്ഛിന്നാഹ്വാനം. 1952, Granthappura, gpura.org/items/1952-vichinnahwanam/. Accessed 22 Nov. 2026.

വിച്ഛിന്നാഹ്വാനം. (1952). Granthappura. https://gpura.org/items/1952-vichinnahwanam/

വിച്ഛിന്നാഹ്വാനം (1952). Granthappura. Available at: https://gpura.org/items/1952-vichinnahwanam/ (Accessed: 22 November 2026).

BibTeX

@misc{gpura14120,
  title = {{വിച്ഛിന്നാഹ്വാനം}},
  year = {1952},
  howpublished = {Granthappura},
  url = {https://gpura.org/items/1952-vichinnahwanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.