Cover of പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള

പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള

Pallikettuvarnanam - K.C. Kesava pillai

Year
1906
Pages
96
Language
Malayalam
Views
67
Downloads
14

About this document

പള്ളിക്കെട്ടു വർണ്ണനം എന്ന കവിത ഭഗവാൻ മഹാവിഷ്ണുവിനെ സ്തുതിച്ചു കൊണ്ടുള്ളതാണ്. ഇതിലെ തുള്ളൽപ്പാട്ട് കൃതി വഞ്ചിമഹാരാജവംശത്തിൻ്റെയും, ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സിൻ്റെയും ഉത്തമപ്രബന്ധത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വരും തലമുറയ്ക്ക് ഈ പള്ളിക്കെട്ട് നടന്ന സമയം രാജകുടുംബത്തിൻ്റേയും ഗവൺമെൻ്റിൻ്റേയും സ്ഥിതി എപ്രകാരമായിരുന്നെന്നും ഈ കാലത്ത് ഉദ്ദ്യോഗം ഭരിച്ചിരുന്നവർ, തൊഴിലാളികൾ, കലാകാരന്മാർ ആരൊക്കെ ആയിരുന്നു എന്നീ കാര്യങ്ങൾ അറിയുന്നതിന് ഈ തുള്ളൽപ്പാട്ട് അത്യന്തം ഉപകരിക്കുമെന്ന് കേരളവർമ്മ വലിയകോയി തമ്പുരാൻ അഭിപ്രായപ്പെടുന്നു. പഴയകാലത്തെ ആചാരങ്ങളെയും സാമൂഹികാവസ്ഥയെയും കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഈ കൃതി ചരിത്രപരമായും സാഹിത്യപരമായും ഏറെ മൂല്യമുള്ളതാകുന്നു.

Release notes

1906 – ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവ പിള്ള രചിച്ച പള്ളിക്കെട്ടു വർണ്ണനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പള്ളിക്കെട്ടു വർണ്ണനം എന്ന കവിത ഭഗവാൻ മഹാവിഷ്ണുവിനെ സ്തുതിച്ചു കൊണ്ടുള്ളതാണ്. ഇതിലെ തുള്ളൽപ്പാട്ട് കൃതി വഞ്ചിമഹാരാജവംശത്തിൻ്റെയും, ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സിൻ്റെയും ഉത്തമപ്രബന്ധത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വരും തലമുറയ്ക്ക് ഈ പള്ളിക്കെട്ട് നടന്ന സമയം രാജകുടുംബത്തിൻ്റേയും ഗവൺമെൻ്റിൻ്റേയും സ്ഥിതി എപ്രകാരമായിരുന്നെന്നും ഈ കാലത്ത് ഉദ്ദ്യോഗം ഭരിച്ചിരുന്നവർ, തൊഴിലാളികൾ, കലാകാരന്മാർ ആരൊക്കെ ആയിരുന്നു എന്നീ കാര്യങ്ങൾ അറിയുന്നതിന് ഈ തുള്ളൽപ്പാട്ട് അത്യന്തം ഉപകരിക്കുമെന്ന് കേരളവർമ്മ വലിയകോയി തമ്പുരാൻ അഭിപ്രായപ്പെടുന്നു. പഴയകാലത്തെ ആചാരങ്ങളെയും സാമൂഹികാവസ്ഥയെയും കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഈ കൃതി ചരിത്രപരമായും സാഹിത്യപരമായും ഏറെ മൂല്യമുള്ളതാകുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കെ.സി. കേശവപിള്ള. പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള. 1906. Granthappura. Accessed November 22, 2026. https://gpura.org/items/1906-pallikkettuvarnnanam/.

കെ.സി. കേശവപിള്ള. പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള. 1906, Granthappura, gpura.org/items/1906-pallikkettuvarnnanam/. Accessed 22 Nov. 2026.

കെ.സി. കേശവപിള്ള. (1906). പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള. Granthappura. https://gpura.org/items/1906-pallikkettuvarnnanam/

കെ.സി. കേശവപിള്ള (1906) പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള. Granthappura. Available at: https://gpura.org/items/1906-pallikkettuvarnnanam/ (Accessed: 22 November 2026).

BibTeX

@misc{gpura19420,
  author = {{കെ.സി. കേശവപിള്ള}},
  title = {{പള്ളിക്കെട്ടുവർണ്ണനം - കെ.സി. കേശവപിള്ള}},
  year = {1906},
  howpublished = {Granthappura},
  url = {https://gpura.org/items/1906-pallikkettuvarnnanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.