രസതന്ത്രം

Item

Title
ml രസതന്ത്രം
Date published
1950
Number of pages
92
Alternative Title
Rasathanthram
Language
Item location
Date digitized
2019-06-19
Notes
ml 1950ൽ പുറത്തിറക്കിയ രസതന്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നു. Carrington C R എന്നയാൾ രചിച്ച പുസ്തകത്തിന്റെ മലയാളപരിഭാഷ ആണിത്. ഇത് ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. പക്ഷെ പ്രസാധകർ The educational Supplies depot, Trivandrum ആയതിനാൽ പാഠപുസ്തകമായി പ്രസിദ്ധീകരിച്ചതാണെന്ന് ഏകദേശം വ്യക്തമാണ്.