-
1981
-
കെ.ഇ. ജോബ് 1952ൽ ഒന്നാം ഫാറത്തിൽ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച കേരളചരിത്രകഥകൾ & സിവിക്സ് (ഒന്നാം ഫാറത്തിലേയ്ക്ക്) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1952
– കെ.ഇ. ജോബ്
-
1934
-
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 ഡിസംബർ മാസത്തിൽ പുറത്തിറങ്ങിയ 13, 14, 15 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പത്രത്തിൻ്റെ സഹപ്രസിദ്ധീകരണം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്.

ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1951ൽ ഇറങ്ങിയ വാല്യം മൂന്നിൻ്റെ 3, 5, 6, 7 എന്നീ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1951 ൽ തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്.
1951

കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 നവംബർ മാസത്തിൽ പുറത്തിറങ്ങിയ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വെവ്വേറെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1950ൽ ഇറങ്ങിയ വാല്യം രണ്ടിൻ്റെ 9, 10, 11-12 എന്നീ മൂന്നു ലക്കങ്ങളുടെയും വാല്യം മൂന്നിൻ്റെ 1, 2 എന്നീ രണ്ട് ലക്കങ്ങളുടേയും അടക്കം മൊത്തം 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1950

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രചിച്ച സർദാർ കെ.എം. പണിക്കർ എന്ന ജീവചരിത്രഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതോടൊപ്പം, അദ്ദേഹം തന്നെ ഇംഗ്ലീഷിൽ രചിച്ച Sardar Panikkar – His Life and Times എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനും പങ്കുവെക്കുന്നു.
1998
– കോന്നിയൂർ ആർ. നരേന്ദ്രനാഥ്
-
കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രചിച്ച സർദാർ കെ.എം. പണിക്കർ എന്ന ജീവചരിത്രഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1994
– കോന്നിയൂർ ആർ. നരേന്ദ്രനാഥ്
-
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങിയ അഞ്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

പി. കെ. നാരായണയ്യർ 1938ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1938
– പി. കെ. നാരായണയ്യർ
-
തിരുവിതാംകൂറിലെ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1949ൽ ഇറങ്ങിയ 4, 5, 6 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
1949

1948ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു് എന്ന ഗണിതശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പാഠപുസ്തകം ഇറങ്ങിയ കാലഘട്ടത്തിനോടനുബന്ധിച്ച് വിദ്യാഭ്യാസ പരിഷ്കരണത്തിന് ഏർപ്പെടുത്തിയ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ആമുഖപ്രസ്താവനയിൽ കാണുന്നു. (പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കണമെന്നും ഹൈസ്കൂൾ കഴിയുന്ന വരെ മാതൃഭാഷയിൽ അദ്ധ്യാപനം വേണമെന്നും ആയിരുന്നു കമ്മറ്റിയുടെ പ്രധാനശുപാർശകൾ)
1948
-
ജി ശങ്കരക്കുറുപ്പിൻ്റെ നേതൃതത്തിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച മാതൃകാപാഠാവലി – ആറാം പുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
-
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പത്രത്തിൻ്റെ സഹപ്രസിദ്ധീകരണം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്.

ലാങ്ങ്മൻസ് ഗ്രീൻ കമ്പനി മദ്രാസ് സംസ്ഥാനത്തിനു കീഴിലുള്ള മലയാളം സ്കൂളുകൾക്കായി 1938-ൽ പ്രസിദ്ധീകരിച്ച മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സുബ്രഹ്മണ്യം ഇംഗ്ലിഷിൽ/തമിഴിൽ പ്രസിദ്ധീകരിച്ച മൂലഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്തത് പി.എൻ. മൂസ്സതു് ആണ്.
1938
– എൻ. സുബ്രഹ്മണ്യം
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം15ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം 14 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം 13 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം 12 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം11ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം10ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലോകവാണി എന്ന ആനുകാലികത്തിൻ്റെ 1948 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ വാല്യം 1 – ലക്കം9 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948
-
തിരുവിതാംകൂറിലെ ഗ്രന്ഥശാലസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന മാസികയുടെ വാല്യം 1 ലക്കം 3 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇപ്പോൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ആയ ഗ്രന്ഥാലോകം ഈ തിരുവിതാംകൂർ ഗ്രന്ഥാലോകത്തിൻ്റെ തുടർച്ച ആണെന്ന് കരുതുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ചരിത്രവും മറ്റും പഠിക്കുന്നവർക്ക് ഗ്രന്ഥാലോകം മാസികയുടെ ഈ ആദ്യകാലലക്കങ്ങൾ പ്രയോജനപ്രദം ആകും എന്ന കാര്യത്തിൽ തർക്കമില്ല.
1949
-
പ്രമുഖ മലയാളദിനപത്രങ്ങളിൽ ഒന്നായ കേരള കൗമുദി പത്രത്തിൻ്റെ 1937 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ പുസ്തകം 28ൻ്റെ 10, 11, 12, 13 എന്നീ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1937

തിരുവിതാംകൂർ സർക്കാർ 1949ൽ (കൊല്ലവർഷം 1124ൽ) പ്രസിദ്ധീകരിച്ച ശ്രീചിത്രാ മലയാളപാഠാവലി – നാലാം പുസ്തകം – നാലാം ഫാറത്തിലേയ്ക്ക് എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) കുട്ടികൾക്ക് പഠിക്കാനായി തയ്യാറാക്കിയ പാഠപുസ്തകം ആണിത്.
1949
-
കൊല്ലത്തു നിന്നിറങ്ങിയിരുന്ന മലയാളരാജ്യം എന്ന പ്രസിദ്ധികരണം, തിരുവിതാംകൂർ മഹാരാജാവിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് 1945 – 1948 കാലഘട്ടത്തിൽ പുറത്തിറക്കിയ മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1947