പരീക്ഷണശാലയിൽ

Item

Title
ml പരീക്ഷണശാലയിൽ
Date published
1971
Number of pages
156
Alternative Title
Pareekshanasalayil
Language
Item location
Date digitized
Notes
ml നമ്മുടെ പഴയ പാഠപുസ്തകങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന പരീക്ഷണശാലയിൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ സ്കൂൾ ലബോറട്ടറിയിൽ ചെയ്യാവുന്ന പരീക്ഷണങ്ങളെ പരിചയപ്പെറ്റുത്തുന്നു. പ്രധാനമായും ഹൈസ്കൂൾ വരെയുള്ള ശാസ്ത്രാദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആവശ്യം മുൻനിർത്തി ആണ് ഈ പുസ്തകം രചിച്ചിട്ടുള്ളതെന്ന് ഇതിന്റെ ആമുഖത്തിൽ കാണുന്നു.