1948 – മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി

Item

Title
ml 1948 – മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി
Date published
1948
Number of pages
148
Alternative Title
Moonam Padapusthakam Sreechithra Padavali
Language
Date digitized
Item location
Blog post link

Abstract
തിരുവിതാംകൂർ സർക്കാർ 1948ൽ (കൊല്ലവർഷം 1123ൽ) പ്രസിദ്ധീകരിച്ച മൂന്നാം പാഠപുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് മൂന്നാം ഫാറത്തിലെ പാഠപുസ്തകം ആണോ അതോ മുന്നാം ക്ലാസ്സിലെ പാഠപുസ്തകം ആണൊ എന്നത് വ്യക്തമല്ല.