മലയാള നാലാം പാഠപുസ്തകം

Item

Title
ml മലയാള നാലാം പാഠപുസ്തകം
Date published
1918
Number of pages
198
Alternative Title
Malayala Nalam Padapusthakam
Language
Item location
Date digitized
2019-12-03
Notes
ml 1918ൽ തിരുവിതാംകൂർ രാജ്യത്ത് നാലാം ക്ലാസ് പഠിച്ചവർ ഉപയോഗിച്ച നാലാം പാഠപുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂറിലെ എലിമന്ററി സ്കൂളുകളിലെ ഉപയോഗത്തിനായി തിരുവിതാംകൂർ പബ്ലിക്ക് ഇൻസ്ട്രക്ഷൻ ഡയറക്ടർ ആണ് ഈ പുസ്തകം തയ്യാറാക്കിയത്.