കേരളപദ്യപാഠാവലി

Item

Title
ml കേരളപദ്യപാഠാവലി
Date published
1952
Number of pages
68
Alternative Title
Keralapadyapadavali
Notes
ml 1952ൽ തിരു-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച കേരളപദ്യപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ജി. ശങ്കരക്കുറുപ്പ് ആണ് ഈ പാഠപുസ്തകം നിർമ്മിച്ച സമിതിയുടെ കൺവീനൻ. ജി. ശങ്കരക്കുറുപ്പ്, കുമാരനാശാൻ, ചങ്ങമ്പുഴ, ഉള്ളൂർ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖകവികളുടേയും കവിതകൾ ഈ പാഠപുസ്തകത്തിന്റെ ഭാഗമാണ്.
Language
Medium
Item location
Date digitized
2019-11-14