കേളപ്പൻ എന്ന മഹാമനുഷ്യൻ - സി.കെ. മൂസ്സത്
Item
കേളപ്പൻ എന്ന മഹാമനുഷ്യൻ - സി.കെ. മൂസ്സത്
04
കേരള ഗാന്ധി എന്ന പേരിൽ പ്രശസ്തനായ കെ. കേളപ്പനെ പറ്റിയുള്ള സി.കെ. മൂസ്സതിൻ്റ കയ്യെഴുത്തിലുള്ള ലേഖനമാണിത്.