സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം

Item set

Title
സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം
Digital copies of the works of C.K. Moosad
Author
Number of pages
6323
Language

Abstract
മലയാള ഗ്രന്ഥകാരനും പണ്ഡിതനും എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരികപ്രവർത്തകനുമായിരുന്നു സി.കെ. മൂസത് എന്ന പേരിലറിയപ്പെട്ടിരുന്ന സി. കുമാരൻ മൂസത് (23 ജൂൺ 1921 - 9 ഏപ്രിൽ 1991). തപസ്യ കലാ-സാഹിത്യവേദിയുടെ മുൻ സംസ്ഥാനാധ്യക്ഷനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ അസിസ്റ്റന്റ് ഡയറക്ടറും ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ തലവനുമായി പ്രവർത്തിച്ചു. അനവധി ശാസ്ത്രസാഹിത്യ ലേഖനങ്ങളുടെ രചയിതാവാണ്. മലബാറിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ച എം.ബി. കോളേജിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

Items