ഭൃംഗസന്ദേശം കാവ്യഭംഗിയും ചരിത്ര പ്രസക്തിയും - സി.കെ. മൂസ്സത്

Item

Title
ഭൃംഗസന്ദേശം കാവ്യഭംഗിയും ചരിത്ര പ്രസക്തിയും - സി.കെ. മൂസ്സത്
Number of pages
2
Alternative Title
Brumgasandesam - C.K. Moosad
Language
Item location
Date digitized
2025 January 28
Abstract
1894 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകൃതമായ രാമനെഴുത്തച്ഛൻ്റെ ഭൃംഗസന്ദേശം കേരളവർമ്മയുടെ മയൂരസന്ദേശത്തെക്കാൾ മുന്നെ രചിക്കപ്പെട്ടതാണെന്ന വസ്തുതയും, ഈ കൃതി മയൂരസന്ദേശരചനക്ക് പ്രചോദനമായി വർത്തിച്ചിരുന്നുവോ എന്ന സന്ദേഹവും മൂസ്സത് ഇവിടെ പങ്കുവെക്കുന്നു. ഭൃംഗസന്ദേശത്തിലെ ചരിത്രപരവും, ഭൂമിശാസ്ത്രപരവും, സാമൂഹ്യപരവുമായ സംഗതികളിലേക്ക് വെളിച്ചം വീശുന്ന ലേഖനമാണിത്.
Digitzed at