ഭാഷാബോധിനി – എട്ടാം പുസ്തകം

Item

Title
ml ഭാഷാബോധിനി – എട്ടാം പുസ്തകം
Date published
1940
Number of pages
168
Alternative Title
Bhashabodhini -Ettam Pusthakam
Notes
ml മദിരാശി സർക്കാരിന്റെ കീഴിലുള്ള പ്രദേശങ്ങളിലെ (പ്രധാനമായും മലബാർ) സ്കൂൾ പഠനത്തിനായി തയ്യാറാക്കിയ ഭാഷാബോധിനി എന്ന മലയാള പാഠപുസ്തകമാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എട്ടാം പുസ്തകം എന്നു കാണുന്നതിനാൽ ഇത് എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ പാഠപുസ്തകം ആണെന്ന് അനുമാനിക്കുന്നു.
Language
Medium
Item location
Date digitized
2019-11-07