1903 - ബാലവ്യാകരണം - എം. കൃഷ്ണൻ

Item

Title
ml 1903 - ബാലവ്യാകരണം - എം. കൃഷ്ണൻ
en 1903 - Balavyakaranam - M. Krishnan
Date published
1903
Number of pages
94
Alternative Title
en 1903 - Bala Vyakaranam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/56A5726
Blog post link

Abstract
ml ബാലവ്യാകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും ശേഷഗിരിപ്രഭുവും കൂടെ ആണ് ഇതിൻ്റെ രചന. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാരിൻ്റെ വക പ്രാഥമിക പാഠശാലകളിലെ ഉപയൊഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്. എന്നാൽ പുസ്തകത്തിന്നു അകത്തു മദിരാശി, കൊച്ചി തിരുവിതാംകൂർ സംസ്ഥാങ്ങളിലെ ഉപയോഗത്തിനായുള്ള പുസ്തകമാണെന്ന് വ്യക്തമാക്കിയിട്ടൂണ്ട്. എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാരിൻ്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.