1956 - ജർമ്മനി - എൻ.പി. പിള്ള
Item
34
Reads
4
Downloads
1956 - ജർമ്മനി - എൻ.പി. പിള്ള
1956 - Germany - N.P. Pillai
1956
56
16.5 × 11.5 cm (height × width)
1956-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം തിരു-കൊച്ചി ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വകുപ്പ് ബാലസാഹിത്യം, സാമാന്യവിജ്ഞാനം എന്നീ വിഭാഗങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തക പരമ്പരയിലെതാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയുടെ അവസ്ഥ, അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകാലം, യുദ്ധത്തിന് ശേഷമുണ്ടായ രാജ്യത്തിൻ്റെ വിഭജനം എന്നിവ പുസ്തകത്തിൽ വിവരിക്കുന്നു. ജർമ്മനിയിലെ നഗരങ്ങളും അവിടത്തെ വ്യവസായങ്ങളും, ജന-ജീവിത സംസ്കാരങ്ങൾ, വിദ്യാഭ്യാസം, കുടുംബജീവിതം എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ പുസ്തകത്തിലുണ്ട്