1952 - പൗരധർമ്മം ആറാം ഫാറത്തിലേക്ക്
Item
1952 - പൗരധർമ്മം ആറാം ഫാറത്തിലേക്ക്
1952 - Pauradharmmam Aaram Farathilekk
1952
74
18 × 12.5 cm (height × width)
തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ സിവിക്സ് പാഠപുസ്തകമായി ഉപയോഗിച്ച പുസ്തകമാണിത്. ജനാധിപത്യ ഭരണക്രമങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്. ലോകത്തിലെ വിവിധ ജനാധിപത്യ മാതൃകകളെ പരിചയപ്പെടുത്തുന്നതിലൂടെ സർവ്വലോക സാഹോദര്യം വളർത്തുക എന്നതും ഇത് വിഭാവനം ചെയ്യുന്നു. തിരുവിതാംകൂർ-കൊച്ചി ഗവൺമെൻ്റ് നിയമിച്ച ഒരു പ്രത്യേക സമിതിയാണ് ഈ പുസ്തകം തയ്യാറാക്കിയത്.