1980 - Correspondence Course For Science Teachers - Std VI
Item
en
1980 - Correspondence Course For Science Teachers - Std VI
ml
1980 - ശാസ്ത്ര അധ്യാപകർക്കായുള്ള കറസ്പോണ്ടൻസ് കോഴ്സ് - ആറാം ക്ലാസ്സ്
1980
156
19.7 × 15 cm (height × width)
ആറാം ക്ലാസ്സിലെ ശാസ്ത്ര അധ്യാപകർക്കായുള്ള കറസ്പോണ്ടൻസ് പരിശീലനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയതാണ് ഈ ലേണിംഗ് പാക്കേജ്. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ ആശയങ്ങൾ ലളിതമായി അവതരിപ്പിക്കാനും ക്ലാസ് മുറികളിലെ ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കുന്ന രീതിയിലാണ് ഇതിൻ്റെ ഉള്ളടക്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്.