മലയാള പാഠപുസ്തകം - ഹയർ സെക്കൻഡറി രണ്ടാം വർഷം

Item

Title
മലയാള പാഠപുസ്തകം - ഹയർ സെക്കൻഡറി രണ്ടാം വർഷം
Number of pages
245
Language
Dimension
14 × 19.5 cm (height × width)

Abstract
തമിഴ് നാട്ടിൽ ന്യൂനപക്ഷമായ മലയാള വിദ്യാർത്ഥികൾക്ക് വേണ്ടി തമിഴ്നാട് സർക്കാരിൻ്റെ നിർദ്ദേശാനുസരണം പാഠപുസ്തക കോർപ്പറേഷൻ പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകമാണിത്. പത്ത് പദ്യപാഠങ്ങളും എട്ടു ഗദ്യപാഠങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.