1983 - സുബ്രഹ്മണ്യഭാരതി മലയാളത്തിൽ - സി.കെ. മൂസ്സത്

Item

Title
1983 - സുബ്രഹ്മണ്യഭാരതി മലയാളത്തിൽ - സി.കെ. മൂസ്സത്
Date published
1983
Number of pages
2
Alternative Title
1983 - Subramanyabharathi Malayalathil - C.K. Moosad
Language
Item location
Date digitized
2025 January 20
Blog post link
Digitzed at
Abstract
1983 ജൂലായ് മാസത്തിൽ ഇറങ്ങിയ ഒരു ആനുകാലികത്തിൽ സി.കെ. മൂസത് എഴുതിയ ലേഖനമാണിത്. കേരള സാഹിത്യ അക്കാദമി രജതജൂബിലി വർഷത്തിൽ പ്രസിദ്ധീകരിച്ച പവനൻ രചിച്ച സുബ്രഹ്മണ്യ ഭാരതി ജീവചരിത്രവും തിരഞ്ഞെടുത്ത കവിതകളും, എസ്. രമേശൻ നായർ രചിച്ച സുബ്രഹ്മണ്യ ഭാരതി - തിരഞ്ഞെടുത്ത കവിതകൾ എന്നീ പുസ്തകങ്ങളെ ആധാരമാക്കി ഭാരതിയാർ കവിതകളെ അവലോകനം നടത്തുകയാണ് ലേഖകൻ.