1980 - ശാസ്ത്ര അധ്യാപകർക്കായുള്ള കറസ്പോണ്ടൻസ് കോഴ്സ് - ആറാം ക്ലാസ്സ്
Item
ml
1980 - ശാസ്ത്ര അധ്യാപകർക്കായുള്ള കറസ്പോണ്ടൻസ് കോഴ്സ് - ആറാം ക്ലാസ്സ്
en
1980 - Correspondence Course For Science Teachers - Standard VI
1980
156
19.7 × 15 cm (height × width)
ആറാം ക്ലാസ്സിലെ ശാസ്ത്ര അധ്യാപകർക്കായി നടത്തിയ തപാൽ വഴിയുള്ള പഠനപരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഒരു ലേണിംഗ് പാക്കേജാണിത്. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർക്ക് ക്ലാസ് മുറികളിൽ ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.